National
രാജ്യത്ത് 21,257 പേര്‍ക്ക് കൂടി കൊവിഡ്; 271 മരണം
ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 2,44,198 ആയി. കഴിഞ്ഞ 205 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
ന്യൂഡല്‍ഹി| രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 21,257 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് 271 മരണവും സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 2,44,198 ആയി. കഴിഞ്ഞ 205 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രോഗമുക്തി നിരക്ക് 97.96 ശതമാനമാണ്.
---- facebook comment plugin here -----






