National
കൊവിഡ് അവലോകന യോഗം ഇന്ന്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകും
വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാര്‍ പങ്കെടുക്കും.

ന്യൂഡല്‍ഹി | ദേശീയ തലത്തില്‍ കൊവിഡ് അവലോകന യോഗം ഇന്ന് നടക്കും. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് എല്‍ മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.
വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. രാജ്യത്തെ കൊവിഡ് സാഹചര്യവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകും.
---- facebook comment plugin here -----