ന്യൂഡല്‍ഹി | ഇന്ത്യാ മഹാരാജ്യം പിറന്നിട്ട് ഇന്നേക്ക് 75 വര്‍ഷം. കനത്ത സുരക്ഷയില്‍ രാജ്യമെങ്ങും സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങി. ഞായറാഴ്ച രാവിലെ ഏഴരയോടെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയരത്തിയതോടെയാണ് ദിനാഘോഷത്തിന് ഔദ്യോഗികമായി തുടക്കമായത്. കേന്ദ്ര മന്ത്രിമാരും വിവിധ സേനാവിഭാഗം മേധാവികളും പങ്കെടുക്കുന്നുണ്ട്.
---- facebook comment plugin here -----




