Connect with us

local body election 2025

വടകര നഗരസഭ മത്സരരംഗത്തുള്ള സ്ഥാനാർഥികള്‍

വാര്‍ഡ്, പേര്, പാര്‍ട്ടി ക്രമത്തില്‍.

Published

|

Last Updated

വടകര | നഗരസഭയിലെ വിവിധ വാര്‍ഡുകളിൽ നിന്ന് മത്സരിക്കുന്നവര്‍. വാര്‍ഡ്, പേര്, പാര്‍ട്ടി ക്രമത്തില്‍:

1- കുരിയാടി- ബേബി വലിയപുരയില്‍ (ആര്‍ ജെ ഡി), വ്യാസന്‍ പി പി (ബി ജെ പി), എം സുനില്‍കുമാര്‍ (സ്വത.), സുനില്‍ദത്ത് (കോണ്‍.).

2- വീരഞ്ചേരി- അബ്ദുന്നാസര്‍ (സ്വത.), നിധിന്‍ (ബി ജെ പി), എം ഫൈസല്‍ (മു.ലീഗ്), ഫൈസല്‍ മാസ്റ്റര്‍ (സ്വത.), ആര്‍ കെ സുരേഷ് ബാബു (സി പി ഐ).

3- കുളങ്ങരത്ത്- ഭാഷിത ഭാസ്‌കര്‍ (കോണ്‍.), വിജയ (ബി ജെ പി), കെ സരോജിനി (സി പി ഐ).

4- പഴങ്കാവ്- അഹല്യ ശ്യാം (ബി ജെ പി), ബിന്ദു മാണിക്കോത്ത് (കോണ്‍.), ശ്രീജ വി (സി പി എം).

5- അറക്കിലാട്- ദിവ്യ അജിത്ത് (ബി ജെ പി), മിനി എം എം(സി പി എം), ഷമീന ടി (മു.ലീഗ്).

6- പരവന്തല- നിമ്മിമോള്‍ (ബി ജെ പി), ഇ കെ രമണി (സി പി എം), റീന (കോണ്‍.).

7- വടകര തെരു- ദിപു എം കളരിക്കണ്ടിയില്‍ (ആര്‍ ജെ ഡി), വിജിത്ത്കുമാര്‍ (ബി ജെ പി), കെ സുനില്‍കുമാര്‍ (കോണ്‍.).

8- ചോളംവയൽ‍- പ്രസീത ടി പി (സി പി എം), രജിത എ കെ(കോണ്‍.), ശശികല ശ്രീജിഷ് കുമാര്‍ (ബി ജെ പി).

9- കോട്ടപ്പറമ്പ്- ചൊക്രന്റവിട ചന്ദ്രന്‍ (എന്‍ സി പി), ബിജുല്‍ കുമാര്‍ (കോണ്‍.), മനോജ് കുമാര്‍ (ബി ജെ പി), റിജേഷ് തമ്പി (സ്വത.).

10- കക്കുഴിയിൽ‍- നുസ്രത്ത് (മു. ലീഗ്), ലത (ബി ജെ പി), സിമിഷ കെ കെ (സി പി എം).

11- കുഴിച്ചാലിൽ‍- അബ്ദുൽ ഗഫൂര്‍ (എസ് ഡി പി ഐ), മഹേഷ് (ബി ജെ പി), സി കെ ശ്രീജിന (കോണ്‍.), ശരീഫ് പി പി (ജെ ഡി എസ്).

12- ചെറുശ്ശേരി- ജയന്തി എ സി (കോണ്‍.), ബിന്ദു കല്ലട മീത്തല്‍ (ബി ജെ പി), സുനിത രാജീവന്‍ (സി പി എം).

13- മാക്കൂല്‍- അഭിലാഷ് (കോണ്‍.), ബിജീഷ് എ (ബി ജെ പി), സുരേഷ് ബാബു എം (സി പി എം).

14- അക്ലോത്ത് നട- പി കെ ദേവാനന്ദന്‍ (കോണ്‍.), നിഷ മിനീഷ് (ബി ജെ പി), പി സോമശേഖരന്‍ (കോണ്‍.എസ്).

15- അരിക്കോത്ത്- കെ ദിവാകരന്‍ (കോണ്‍.), ബിന്ദു പതേരി (ബി ജെ പി), പതേരി ശശി (ആര്‍ ജെ ഡി).

16- കല്ലുനിര- ബാബു കുണ്ടംകുഴി(കോണ്‍.), കെ വത്സലന്‍ (ബി ജെ പി), പി കെ ശശി(സി പി എം).

17- കുറുമ്പയിൽ‍-ലീന (ബി ജെ പി), കെ കെ വനജ (ആര്‍ ജെ ഡി), ശരണ്യ പി (സ്വത.), ശരണ്യ വാഴയില്‍ (ആര്‍ എം പി ഐ), സാദിയ പുത്തൂര്‍ (എസ് ഡി പി ഐ).

18- സിദ്ധാശ്രമം- പുഷ്പ കെ കെ (സി പി എം), ഫൗസിയ ടീച്ചര്‍ (യു ഡി എഫ് സ്വത.), ഷിജിന ദിനേശന്‍ (ബി ജെ പി).

19- കുഞ്ഞാംകുഴി- അഭിലാഷ് മീന്‍കുഴിയില്‍(ബി ജെ പി), മുഹമ്മദലി വി കെ (സി പി എം), സുബൈര്‍ (മു.ലീഗ്).

20- പുതിയാപ്പ്- അജിത(ബി ജെ പി), പി കെ സതീശന്‍ (സി പി എം), സനീഷ് ഒ പി (കോണ്‍.).

21- ആച്ചംമണ്ടി- പവിത്രന്‍ പി പി (സി പി എം), ശ്രീപാലന്‍ (ബി ജെ പി), സത്യനാഥന്‍ കെ കിഴക്കയില്‍ (കോണ്‍.).

22- മമ്പള്ളി- പി ഗീത (സി പി ഐ), വിജയലക്ഷ്മി(ബി ജെ പി), ശാലിനി (കോണ്‍.).

23- ചീരാംവീട്- അഖില(സി പി എം), അജിത ചീരാംവീട്ടില്‍ (കോണ്‍.), പ്രസീമ (ബി ജെ പി).

24നാരായണനഗരം- കെ ഗോപാലകൃഷ്ണന്‍ (സി പി എം), പ്രേംകുമാര്‍ പറമ്പത്ത് (കോണ്‍.), പ്രശാന്ത് (ബി ജെ പി).

25- എടോടി- ബിന്ദു കുയ്യാലില്‍ (കോണ്‍.), രജിന(ബി ജെ പി), ബി രശ്മി (സി പി എം).

26- കരിമ്പന- അടിയേരി രവീന്ദ്രന്‍ (ബി ജെ പി), കെ എം ഷൈനി(സി പി എം), ഹരീന്ദ്രന്‍ കരിമ്പനപ്പാലം(കോണ്‍.).

27- ചീനംവീട്- ആസാദ് സിംഗ് (സ്വത.), വി കെ ബൈജു (ബി ജെ പി), എ പി മോഹനന്‍ (സി പി എം), ടി യു മോഹനന്‍(സ്വത.), എ പി ഷാജിത്ത് (ആര്‍ എം പി ഐ).

28- മേപ്പയില്‍- ഇ അശോകന്‍ മാസ്റ്റര്‍ (സി പി എം), എം പി ഗംഗാധരന്‍(കോണ്‍.), പ്രേമന്‍ പൂലുവക്കണ്ടി മീത്തല്‍ (ബി ജെ പി).

29- കൊക്കഞ്ഞാത്ത്- ആര്‍ ബീന (കോണ്‍.), ബീന മനോഹരന്‍ (ബി ജെ പി), പി കെ റീജ (സി പി എം).

30- ചന്ദനംപറമ്പ്- ലത പൂളക്കണ്ടിയില്‍ (കോണ്‍.), എം പി ശോഭ(സി പി എം), സജിത മണലില്‍ (ബി ജെ പി).

31- പുതുപ്പണം- അജിത(സി പി എം), രജിന കൂടത്തില്‍ (കോണ്‍.), ശുഭ പ്രഭ(ബി ജെ പി).

32- നല്ലാടത്ത്- വി കെ ദിലീപന്‍ (സി പി എം), ആര്‍ കെ നിലേഷ് (ബി ജെ പി), എസ് ബിജോയ് ലാല്‍ (കോണ്‍).

33- പണിക്കോട്ടി- പത്മിനി (ബി ജെ പി), പി പ്രശാന്തി(സി പി എം), മാജിത (സ്വത.),

34- മൂരാട്- അജിത (ബി ജെ പി), ടി പി രജില (കോണ്‍.), സജിനി(സി പി എം),

35- വെളുത്തമല- രജനി പി (കോണ്‍.), ശ്രീജ (ആര്‍ ജെ ഡി), സിന്ധു പി കെ (ബി ജെ പി).

36- കറുകയില്‍- താഹ പി ടി (എസ് ഡി പി ഐ), സി കെ ദീപ(സി പി എം), സജീര്‍ സി കെ (മു.ലീഗ്), സിജിന്‍ കെ പള്ളിയോത്ത് (ബി ജെ പി).

37- കക്കട്ടി- ജാവിദ് സി പി (എല്‍ ഡി എഫ് സ്വത.), രാഗി കെ (ബി ജെ പി), റജീന ടി (മു.ലീഗ്).

38- തുരുത്തിയില്‍- അഞ്ജു കെ വി (സി പി എം), ജിത്തിന (ബി ജെ പി), പി കെ വൃന്ദ (സ്വത.).

39- കയ്യില്‍- കുഞ്ഞികൃഷ്ണന്‍ (ബി ജെ പി), വിനു വി കെ (സി പി എം), ശശിധരന്‍ കരിമ്പനപ്പാലം (കോണ്‍.).

40- അഴിത്തല- അര്‍ഷിന സുബൈര്‍ (ഐ എന്‍ എല്‍), ദില്‍ഷാന കാഞ്ഞായിന്റവിട (മു.ലീഗ്), ബിന്ദു പി കെ(ബി ജെ പി).

41- പുറങ്കര- ജിഷമോള്‍ പി(ബി ജെ പി), വിജയി പി (സി പി എം), മുട്ടുങ്ങവളപ്പില്‍ സജിത (കോണ്‍.).

42- പാക്കയില്‍- പ്രബിത്ത് (ബി ജെ പി), രമേശന്‍ (കോണ്‍.), വി കെ രാജേന്ദ്രന്‍ (സി പി എം).

43- നടോല്‍- നിഷ കെ കെ(സി പി എം), ഷീബ ടീച്ചര്‍ (കോണ്‍.), സജിന (ബി ജെ പി).

44- കൊയിലാണ്ടിവളപ്പ്- പി കെ ജലാലുദ്ദീന്‍ (മു.ലീഗ്), ജലീല്‍ കെ (സ്വത.), പ്രമോദ് (ബി ജെ പി), കെ വി പി ഷാജഹാന്‍ (എസ് ഡി പി ഐ), എം വി സുമേഷ് (സി പി എം).

45- വലിയവളപ്പ്- പ്രീത ടി സി (സി പി എം), സഫീറ (മു.ലീഗ്), സോണിയ (ബി ജെ പി), റസീന വി കെ (എസ് ഡി പി ഐ).

46- പാണ്ടികശാല- കമല കെ(സി പി എം), നിസാബി (മു.ലീഗ്), സമീറ (എസ് ഡി പി ഐ).

47- മുക്കോല- അമല്‍നാഥ് (സി പി എം), ദിനേശന്‍ കെ പി (മു.ലീഗ്). 48- മുകച്ചേരി- നിജീഷ് ടി പി(ബി ജെ പി), മജീദ് പി പി (സി പി എം), മുഹമ്മദ് അജ്നാസ് (മു.ലീഗ്), സവാദ് (എസ്് ഡി പി ഐ).

Latest