Connect with us

Kerala

കൈക്കൂലി: ഗ്രേഡ് എസ് ഐ വിജിലന്‍സ് പിടിയില്‍

കൊച്ചി മരട് പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ. ഗോപകുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്.

Published

|

Last Updated

കൊച്ചി | കൈക്കൂലിക്കേസില്‍ പോലീസുകാരന്‍ പിടിയില്‍.

കൊച്ചി മരട് പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ. ഗോപകുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്.

പോലീസ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാന്‍ 10,000 രൂപ ഉടമയില്‍ നിന്ന് ആവശ്യപ്പെട്ടെന്ന പരാതിയിലാണ് അറസ്റ്റ്.

---- facebook comment plugin here -----

Latest