Kozhikode
പുസ്തക പ്രദര്‍ശനവും പി എന്‍ പണിക്കര്‍ അനുസ്മരണവും
കുണ്ടൂപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ വായനശാല സന്ദര്‍ശിച്ചു. ബീന സുനില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

കുണ്ടൂപ്പറമ്പ് | വായനാ പക്ഷാചരണത്തോടനുബന്ധിച്ച് കുണ്ടൂപ്പറമ്പ് യൂനിയന്‍ വായനശാലയില്‍ പുസ്തക പ്രദര്‍ശനവും പി എന്‍ പണിക്കര്‍ അനുസ്മരണവും നടത്തി.
കുണ്ടൂപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ വായനശാല സന്ദര്‍ശിച്ചു. ബീന സുനില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
---- facebook comment plugin here -----