Connect with us

Kerala

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം ഇപ്പോള്‍ ചര്‍ച്ചയാക്കേണ്ടതില്ല, അതിന് ഇനിയും സമയമുണ്ട്: തരൂര്‍

തന്റെ സന്ദര്‍ശനങ്ങളെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. തീരുമാനങ്ങളെടുക്കേണ്ടത് പാര്‍ട്ടിയാണ്.

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം ഇപ്പോള്‍ ചര്‍ച്ചയാക്കേണ്ടതില്ലെന്ന് ശശി തരൂര്‍ എം പി. തന്നോട് അഭിപ്രായം ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞെന്നേയുള്ളൂ.

ഇപ്പോള്‍ എം പിയാണ്. തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. തന്റെ സന്ദര്‍ശനങ്ങളെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല.

തീരുമാനങ്ങളെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും തരൂര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest