Kerala
തേങ്ങ മോഷ്ടിച്ചെന്ന്; ആദിവാസി യുവതിക്ക് മർദനമേറ്റതായി പരാതി
റോഡിലൂടെ വലിച്ചിഴച്ചെന്നും വസ്ത്രം വലിച്ചുകീറിയെന്നും ആരോപണം

കോഴിക്കോട് | തേങ്ങ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി സ്ത്രീക്ക് മര്‍ദനമേറ്റതായി പരാതി. കുറ്റിയാടി സ്വദേശിനി ജിഷ്മയാണ് റോഡിലൂടെ വലിച്ചിഴച്ചെന്നും വസ്ത്രം വലിച്ചുകീറിയെന്നും പരാതിപ്പെട്ടത്. തേങ്ങ മോഷണത്തിനെതിരെ പ്രദേശത്ത് രൂപവത്കരിച്ച കമ്മിറ്റി അംഗങ്ങള്‍ മര്‍ദിച്ചെന്നാണ് ആരോപണം.
മഠത്തിൽ രാജീവൻ, മഠത്തിൽ മോഹനൻ എന്നിവർക്കെതിരെയാണ് പരാതി.
---- facebook comment plugin here -----