Connect with us

Kerala

മമ്പാട് ഗ്രാമപഞ്ചായത്തിൽ 20 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

ഈ മേഖലയിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമായിരുന്നു

Published

|

Last Updated

മലപ്പുറം| മലപ്പുറം മമ്പാട് ഗ്രാമപഞ്ചായത്തിൽ 20 കാട്ടുപന്നികളെ കൊന്നൊടുക്കി.
മമ്പാട് നോർത്ത് കരിക്കാട്ടുമണ്ണ്, ടാണ, വള്ളിക്കെട്ട്, താളിപ്പൊയിൽ എന്നിവിടങ്ങളിലാണ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. ഈ മേഖലയിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമായിരുന്നു.
പഞ്ചായത്തിന്റെ സവിശേഷ അധികാരം ഉപയോഗിച്ചായിരുന്നു കാട്ടുപന്നികളെ കൊന്നത്.

Latest