Sunday, December 4, 2016
Tags Posts tagged with "wayne rooney"

Tag: wayne rooney

റൂണി മാഞ്ചസറ്ററില്‍ തന്നെയുണ്ടാവും: ഫെര്‍ഗൂസന്‍

സൂപ്പര്‍ സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണി ക്ലബ് വിടുകയാണെന്നുള്ള അഭ്യൂഹത്തിന് അറുതി. റൂണി ക്ലബിന്റെ കൂടെത്തന്നെ ഉണ്ടാവുമെന്ന് മാനേജര്‍ അലക്‌സ് ഫെര്‍ഗൂസന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം റയല്‍മാഡ്രിഡുമായുള്ള കളിയില്‍ ടീമിലിടം കിട്ടിയിരുന്നില്ല റൂണിക്ക്. ഇത്തരമൊരു വലിയ കളിയില്‍...