Saturday, December 3, 2016
Tags Posts tagged with "sivagiri"

Tag: sivagiri

ശിവഗിരി തീര്‍ത്ഥാടനത്തിന് എസ്എന്‍ഡിപി, ബിജെപി നേതാക്കളെ ക്ഷണിച്ചില്ല; ഇടത്-കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും

വര്‍ക്കല: ശിവഗിരിയിലെ എണ്‍പത്തിമൂന്നാമത് തീര്‍ത്ഥാടനത്തിന് മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ബിജെപി നേതാക്കളേയും എസ്എന്‍ഡിപി യോഗം നേതാക്കളേയും ക്ഷണിച്ചില്ല. എന്നാല്‍ കോണ്‍ഗ്രസ്-ഇടത് നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് തീര്‍ത്ഥാടനം ഉദ്ഘാടനം...

ശാശ്വതീകാനന്ദയുടെ ദുരൂഹമരണം: നീന്താന്‍ അറിയാവുന്ന സ്വാമി എങ്ങനെ മുങ്ങിമരിക്കും: ഹൈക്കോടതി

കൊച്ചി: നീന്തല്‍ അറിയാവുന്ന സ്വാമി ശാശ്വതീകാനന്ദ എങ്ങനെ പുഴയില്‍ മുങ്ങിമരിക്കുമെന്ന് ഹൈക്കോടതി. തുടരന്വേഷണം നടത്താന്‍ എന്തിന് മടി കാണിക്കുന്നുവെന്നും ജസ്റ്റിസ് ബി കമാല്‍ പാഷ ചോദിച്ചു. ശാശ്വതീകാനന്ദയുടെ ദുരൂഹമരണ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട്...

ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി

തിരുവനന്തപുരം: സ്വാമി ശാശ്വതികാനന്ദയുടെ ദുരൂഹമരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഇന്ന് രാവിലെ ക്ലിഫ് ഹൗസിലെത്തിയാണ് അപേക്ഷ നല്‍കിയത്. ആഭ്യന്തരമന്ത്രിയുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബന്ധുക്കളെ അറിയിച്ചു. മുഖ്യമന്ത്രിക്ക്...

ആര്‍ എസ് എസ് നടപ്പാക്കുന്നത് ഹിറ്റ്‌ലറുടെ നയങ്ങള്‍: പിണറായി

കാസര്‍കോട്: ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുക എന്ന ഹിറ്റ്‌ലറുടെ ആശയമാണ് ആര്‍എസ്എസ് പ്രചരിപ്പിക്കുന്നതെന്ന് സിപിഎം പി ബി അംഗം പിണറായി വിജയന്‍. പട്ടിക ജാതി_ പട്ടിക വിഭാഗങ്ങളെ മനുഷ്യരായിപ്പോലും അവര്‍ കാണുന്നില്ല. എസ്എന്‍ഡിപി പ്രതിനിധീകരിക്കുന്ന പിന്നോക്ക...

ശാശ്വതീകാനന്ദയുടെ മരണം: ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: സ്വാമി ശാശ്വതികാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ചിനോട് റിപ്പോര്‍ട്ട് തേടി. മരണവുമായി ബന്ധപ്പെട്ട് ബിജു രമേശ് പുതിയ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് എഡിജിപിയോടാണ് മന്ത്രി റിപ്പോര്‍ട്ട്...

ശാശ്വതീകാനന്ദയുടെ മരണം: പുനരന്വേഷണം നടത്തണം: പിണറായി

കോഴിക്കോട്: സ്വാമി ശാശ്വതികാനന്ദയുടെ ദുരൂഹമരണത്തില്‍ പുനരന്വേഷണം നടത്തണമെന്ന് സിപിഎം പി ബി അംഗം പിണറായി വിജയന്‍. സിബിഐ തന്റെ കൈയിലിരിക്കുന്ന സാധനമാണെന്ന മട്ടിലാണ് കേസ് സിബിഐ അന്വേഷിക്കട്ടേയെന്ന് വെള്ളാപ്പള്ളി പറയുന്നത്. ഏത് അന്വേഷണം...

സ്വാമി ശാശ്വതീകാനന്ദയുടേത് കൊലപാതകമെന്ന് ശിവഗിരി മഠാധിപതി

തിരുവനന്തപുരം: ശിവഗിരിമഠം മുന്‍ മഠാധിപതി ശാശ്വതീകാനന്ദയുടെ മരണത്തെച്ചൊല്ലി വിവാദം പുകയുന്നു. സ്വാമിയുടേത് കൊലപാതകമാണെന്ന് ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അഭിപ്രായപ്പെട്ടു. മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയും തുഷാറും നുണപരിശോധനക്ക് വിധേയരാകണമെന്ന ആവശ്യവുമായി...