Sunday, December 4, 2016
Tags Posts tagged with "sachin @40"

Tag: sachin @40

കൊല്‍ക്കത്ത ടെസ്റ്റ്: സച്ചിന്‍ പുറത്ത്

കൊല്‍ക്കത്ത: കരിയറിലെ അവസാന പരമ്പര കളിക്കുന്ന ക്രിക്കറ്റ് വിസ്മയം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 10 റണ്‍സിന് പുറത്തായി. ഷെയ്ന്‍ ഷില്ലിംഗ്‌ഫോര്‍ഡ് സച്ചിനെ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. കോല്‍ക്കത്തയില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം...

സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റ്: ടിം പ്രഖ്യാപിച്ചു

മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ വിടവാങ്ങല്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. സേവാഗ്, യുവരാജ്, ഗംഭീര്‍, ഹര്‍ഭജന്‍ എന്നിവര്‍ ടീമിലില്ല. പരുക്കുമൂലം രവീന്ദ്ര ജഡേജയെയും ഒഴിവാക്കി. രോഹിത് ശര്‍മ, ഷാമി...

സച്ചിന്റെ വിടവാങ്ങല്‍ മത്സരം ജന്മനാട്ടില്‍ തന്നെ

മുംബൈ: മാസറ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനമായി. ബിസിസിഐയുടെ ടൂര്‍ ആന്റ് ഫിക്‌സ്ചര്‍ പ്രോഗ്രാം കമ്മറ്റിയാണ് സച്ചിന്റെ അഭ്യര്‍ഥന മാനിച്ച് മത്സരം മുംബൈയില്‍ തന്നെ...

സച്ചിന്റെ വിരമിക്കല്‍ മുംബൈയില്‍

ന്യൂഡല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സ്വദേശമായ മുംബൈയിലാകും അദ്ദേഹത്തിന്റെ വിടപറയല്‍ ടെസ്റ്റ് മത്സരം അരങ്ങേറുകയെന്ന് ബി സി സി ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡനും സച്ചിന്റെ ഇരുനൂറാം ടെസ്റ്റിന് വേദിയാകാന്‍ രംഗത്തുണ്ടെങ്കിലും സച്ചിന്റെ...

കോര്‍പറേറ്റ് ലോകം നിശ്ചയിച്ച വിരമിക്കല്‍

(സച്ചിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് 2012 ഡിസംബര്‍ 15ന് സിറാജ് പ്രസിദ്ദീകരിച്ച ലേഖനം പുനര്‍വായനക്ക്) ബൂസ്റ്റ് ഈസ് ദ സീക്രറ്റ് ഓഫ് മൈ എനര്‍ജി - എണ്‍പതുകളുടെ അവസാനത്തില്‍ കപില്‍ദേവ് എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം...

200-ാം ടെസ്റ്റിന് ശേഷം സച്ചിന്‍ വിരമിക്കുന്നു

മുംബൈ: ഇരുന്നൂറാം ടെസ്റ്റിനു ശേഷം ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ബി സി സി ഐ ആണ് പത്രക്കുറിപ്പിലൂടെ സച്ചിന്റെ വിരമി്ക്കല്‍ പ്രഖ്യാപിച്ചത്. നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ...

‘സച്ചിനെ വിരമിക്കാന്‍ ഉപദേശിച്ചിട്ടില്ല’

ന്യൂഡല്‍ഹി: ചീഫ് സെലക്ടര്‍ സന്ദീപ് പാട്ടീല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനോട് വിരമിക്കുവാന്‍ നിര്‍ദേശിച്ചുവെന്ന റിപ്പോര്‍ട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി സി സി ഐ) നിഷേധിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കറോടും സന്ദീപ് പാട്ടീലിനോടും വിവരം...

മാസ്റ്റര്‍ ബ്ലാസ്റ്റര്‍@40

കൊല്‍ക്കത്ത: ബാറ്റിംഗില്‍ വിസ്മയം തീര്‍ത്ത് ആരാധക ഹൃദയം കീഴടക്കിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നാല്‍പ്പതിന്റെ നിറവില്‍. ഇപ്രാവശ്യം ക്രിക്കറ്റ് ഇതിഹാസത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ അവസരം ലഭിച്ചത് കൊല്‍ക്കത്തക്കാണ്.ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഒരുക്കിയ...