Wednesday, December 7, 2016
Tags Posts tagged with "RONALDINJO"

Tag: RONALDINJO

റൊണാള്‍ഡീഞ്ഞോ തിളങ്ങി; മിനെയ്‌റോക്ക് ജയം

റിയോഡിജനീറോ: മിനെയ്‌റോ ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ പാദത്തില്‍ റൊണാള്‍ഡീഞ്ഞോയുടെ മികവില്‍ അത്‌ലറ്റികോ മിനെയ്‌റോ 3-0ന് ക്രുസെയ്‌റോയെ തകര്‍ത്തു. രണ്ട് ഗോളുകള്‍ക്ക് അവസരമൊരുക്കിയ റൊണാള്‍ഡീഞ്ഞോ കളം നിറഞ്ഞു. എവര്‍ട്ടന്റെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയും മുന്‍ സ്‌ട്രൈക്കര്‍...

റൊണാള്‍ഡീഞ്ഞോ, പാറ്റോ ബ്രസീല്‍ ടീമില്‍

സാവോ പോളോ: ബ്രസീല്‍ ഫുട്‌ബോള്‍ ടീമിലേക്ക് റൊണാള്‍ഡീഞ്ഞോയും പാറ്റോയും തിരിച്ചെത്തി. ബൊളിവിയക്കെതിരെ ശനിയാഴ്ച നടക്കുന്ന സൗഹൃദ മത്സരത്തിലേക്കാണ് കോച്ച് ലൂയിസ് ഫിലിപ് സ്‌കൊളാരി പഴയ പടക്കുതിര റൊണാള്‍ഡീഞ്ഞോയെ പരീക്ഷണാര്‍ഥം ടീമിലുള്‍പ്പെടുത്തിയത്. സാന്റോസ് താരം നെയ്മറും...