Monday, December 5, 2016
Tags Posts tagged with "Railway bribery"

Tag: Railway bribery

റെയില്‍വേ കോഴ: ബന്‍സാലിന് സി ബി ഐ ക്ലീന്‍ ചിറ്റ് എന്ന് സൂചന

ന്യൂഡല്‍ഹി: റെയില്‍വേ കോഴക്കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായി രാജിവെച്ച മുന്‍ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിന് കേസന്വേഷിക്കുന്ന സി ബി ഐ സംഘം ക്ലീന്‍ ചിറ്റ് നല്‍കുന്നതായി സൂചന. കോഴ വാങ്ങുന്നതിനെക്കുറിച്ച് ബന്‍സാലിന്...

റെയില്‍വേ അഴിമതി: മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് സി ബി ഐ

ന്യൂഡല്‍ഹി: റെയില്‍വേ അഴിമതിക്കേസില്‍ മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് സി ബി ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ. കേസില്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കാന്‍ സമ്മര്‍ദമുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. സി ബി ഐ...

ബന്‍സലിന് പിന്നാലെ അശ്വിനികുമാറും രാജിവെച്ചു

ന്യൂഡല്‍ഹി: റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ രാജിവെച്ച് മണിക്കൂറുകള്‍ക്കം നിയമമന്ത്രി അശ്വിനികുമാറും രാജിവെച്ചു. പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ അശ്വിനികുമാര്‍ തന്റെ രാജിക്കത്ത് കൈമാറി. കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട്...

അഴിമതിയുടെ വ്യാപനവും തൊലിക്കട്ടിയുടെ കനവും

റെയില്‍വേ ബോര്‍ഡിലെ സ്ഥാനക്കയറ്റത്തിന് മന്ത്രിയുടെ സഹോദരീപുത്രന് കൈക്കൂലി കൊടുത്ത സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കയാണ്. മുംബൈ ആസ്ഥാനമായുള്ള പശ്ചിമ റെയില്‍വേയുടെ ജനറല്‍ മാനേജരായ മഹേഷ് കുമാര്‍ കൈയിട്ടു വാരാന്‍ എമ്പാടും സാധ്യതയുള്ള ബോര്‍ഡിലെ ഇലക്ട്രിക്കല്‍...

റെയില്‍വേ കോഴക്കേസ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ന്യൂഡല്‍ഹി: റെയില്‍വേ കോഴക്കേസില്‍ രണ്ടുപേരെക്കൂടി സി ബി ഐ അറസ്റ്റ് ചെയ്തു. പ്രമോഷന്‍ കിട്ടുന്നതിന് വേണ്ടി റെയില്‍വേ ബോര്‍ഡ് അംഗമായ മഹേഷ്‌കുമാറില്‍ നിന്ന് റെയില്‍വേ മന്ത്രിയുടെ അനന്തിരവന്‍ 90 ലക്ഷം രൂപ കൈക്കൂലി...