Tuesday, December 6, 2016
Tags Posts tagged with "poojappura jail"

Tag: poojappura jail

ടി പി വധം: പ്രതികളെ പൂജപ്പുരയിലേക്ക് മാറ്റാന്‍ അനുമതി തേടി

കോഴിക്കോട്: ജയിലില്‍ മൊബൈലും ഫേസ്ബുക്കും ഉപേയാഗിച്ച, ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ജയില്‍ മാറ്റാന്‍ അനുമതി തേടി ജയില്‍ ഡി ജി പി വിചാരണക്കോടതിയെ സമീപിച്ചു. ഒന്നാം പ്രതി എം.സി. അനൂപ്, രണ്ടാം...

പൂജപ്പുര ജയിലില്‍ തടവുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ വോളിബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. കൊലപാതക്കേസില്‍ പ്രതിയായിരുന്ന കാസര്‍ക്കോട് സ്വദേശി ഉദയന്‍ എന്ന തടവുകാരനാണ് മരിച്ചത്. മരണം ഹൃദയാഘാതം മൂലമാണെന്ന് ജയിലധികൃതര്‍ അറിയിച്ചു.