Friday, December 9, 2016
Tags Posts tagged with "poem controversy"

Tag: poem controversy

വിവാദ കവിത: ഇംഗ്ലീഷ് പഠന ബോര്‍ഡ് അന്തിമ തീരുമാനമെടുക്കും

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവാദ കവിത വീണ്ടും പഠന ബോര്‍ഡിലേക്ക്. ഇബ്‌റാഹീം അല്‍ റുബായിഷ് രചിച്ച ‘ഓഡ് ടു ദ സീ’ കവിത ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ നിന്ന് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാന്‍...

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ കാവ്യ വിലക്ക് നീക്കണം: സിന്‍ഡിക്കേറ്റ്

കോഴിക്കോട്: ഗ്വാണ്ടാനാമോ മുന്‍ തടവുകാരന്റെ കവിത വിലക്കിയ കാലിക്കറ്റ് സര്‍വ്വകലാശാല വിസിയുടെ നടപടി പുന:പരിശോധിക്കണമെന്ന് സിന്‍ഡിക്കേറ്റ്. ബിഎ ഇംഗ്ലീഷ് മൂന്നാം സെമസ്റ്റര്‍ പുസ്തകത്തിലെ കവിത കവിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സിലബസില്‍ നിന്ന്...

ഈ കവിതയെ ക്ലാസിന് പുറത്ത് നിര്‍ത്തണോ?

കാലിക്കറ്റ് സര്‍വകലാശാല പാഠപുസ്തകത്തിലെ ഇബ്രാഹീം സുലൈമാന്‍ അല്‍ റുബായിഷിന്റെ കവിത 'ഓഡ് ടു ദ സീ' സര്‍വകലാശാല പിന്‍വലിച്ചിരിക്കുകയാണ്. റുബായിഷിന് അല്‍ഖാഇദ ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ഇതുസംബന്ധിച്ച് പഠിക്കാന്‍ ഡോ. എം എം...

കവിത വിലക്കിയതിനെതിരെ വ്യാപക പ്രതിഷേധം

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശയിലെ പാഠപുസ്തകത്തില്‍ നിന്ന് ഇബ്രാഹിം അല്‍ റുബായിസിന്റെ കവിത വിലക്കിയതിനെതിരെ വ്യാപക പ്രതിഷേധം. എഴുതിയ കവിതയുടെ നിലവാരത്തില്‍ സംശയമില്ലെന്നും അതില്‍ ഭീകരവാദ സൂചനകളാന്നുമില്ലെന്നും അന്വേഷണ സമിതി സമിതി വ്യക്തമാക്കി. ഇംഗ്ലീഷ്...