Thursday, December 8, 2016
Tags Posts tagged with "pathmanabha swami temple"

Tag: pathmanabha swami temple

പത്മനാഭസ്വാമിക്ഷേത്രം റിപ്പോര്‍ട്ടില്‍ ക്രമക്കേടെന്ന് തത്സ്ഥിതി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ശ്രീപത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഒട്ടേറെ ക്രമക്കേടുകളുണ്ടെന്ന് മൂന്നാമത് തത്സ്ഥിതി റിപ്പോര്‍ട്ട്. സുപ്രീം കോടതി നിയമിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ഓഡിറ്റ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച...

പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്ന് ബോംബുകള്‍ കണ്ടെത്തി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ കൈവശമുള്ള കുളത്തില്‍ നിന്ന് ബോംബ് ശേഖരം കണ്ടെത്തി. ക്ഷേത്രത്തിന്റെ വടക്കേ നടയോട് ചേര്‍ന്നുള്ള ശ്രീപാദം കൊട്ടാരത്തിനുള്ളിലെ കുളത്തില്‍നിന്നാണ് അഞ്ച് സ്റ്റീല്‍ പൈപ്പ് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ്,...

ക്ഷേത്ര സ്വത്ത്: സുപ്രീം കോടതിയില്‍ രാജകുടുംബത്തിന് തിരിച്ചടി

ന്യൂഡല്‍ഹി: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രക്കേസില്‍ രാജകുടുംബത്തിന് തിരിച്ചടി. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിനെതിരെ രാജകുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ സുപ്രീം കോടതി തള്ളി. അമിക്കസ് ക്യൂറിയെ പുറത്താക്കുന്നതിനാണോ അതോ ക്ഷേത്ര സ്വത്ത് സംരക്ഷിക്കുന്നതിനാണോ...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പാത്രക്കുളം ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭാഗമായ പാത്രക്കുളം ഏറ്റെടുക്കുന്നതിനുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കേരളത്തിന്റെ സത്യവാങ്മൂലം. ചട്ടമ്പി സ്വാമികളുടെ പ്രതിമ സ്ഥിതി ചെയ്യുന്ന പ്രദേശം ഒഴികെയുള്ള ഭൂമിയാകും ഏറ്റെടുക്കുക എന്നും കേരളം...

പത്മനാഭ സ്വാമി ക്ഷേത്രം; ജില്ലാ ജഡ്ജിക്കെതിരെ അമിക്കസ് ക്യൂറി

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അമിക്കസ് ക്യൂറിയുടെ പുതിയ റിപ്പോര്‍ട്ട്. ഭരണസമിതി അധ്യക്ഷയും ജില്ലാ ജഡ്ജിയുമായ ഇന്ദിരക്കെതിരെയുള്ള പരാമര്‍ശങ്ങളാണ് പുതിയ റിപ്പോര്‍ട്ടിലുള്ളത്. ജഡ്ജിയുടെ പ്രവര്‍ത്തനം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്കു തടസമാകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍ പൊലിസ്...

നിലവറയിലെ സ്വര്‍ണവും നിലക്കാത്ത സംശയങ്ങളും

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറയില്‍ സൂക്ഷിച്ചിരിക്കുന്ന ലക്ഷം കോടികളുടെ സ്വര്‍ണ ഉരുപ്പടികള്‍ ഏത് രാജാവിന്റെ കാലത്ത് സൂക്ഷിച്ചുവച്ചതാണ്? എന്തിനുവേണ്ടി ക്ഷേത്രത്തിനുള്ളില്‍ നിലവറകള്‍ നിര്‍മിച്ചു എന്നുള്ള ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ ഒരു അന്വേഷണം ആവശ്യമാണ്....

പഴയ രാജാക്കന്മാരും പുതിയ പ്രജകളും

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസ്വത്താണ് തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലുള്ളതെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. ഒരു ലക്ഷം കോടി രൂപയുടെ നടപ്പു മൂല്യമാണ് അതിനുള്ളതെന്ന് കണക്കാക്കപ്പെടുന്നു. ഇതിന്റെ കൈകാര്യത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും മറ്റും മറ്റുമായി വിവാദങ്ങളും...

ക്ഷേത്രനടയിലെ കല്‍പ്പടവ്: പരിശോധനക്ക് നിയോഗിച്ചത് ഒരൊറ്റ ഉദ്യോഗസ്ഥനെ

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് പുരാതന കല്‍പ്പടവുകളും വെട്ടുകല്ലില്‍ തീര്‍ത്ത ഓവുചാലും കണ്ടെത്തിയതിനെ തുടര്‍ന്ന് പുരാവസ്തു വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും പരിശോധനക്കായി വകുപ്പ് നിയോഗിച്ചിരിക്കുന്നത് ഒരു ഉദ്യോഗസ്ഥനെ മാത്രം. ഈ കല്‍പ്പടവുകളുടെ ചരിത്രപ്രാധാന്യത്തെക്കുറിച്ചും കാലപ്പഴക്കത്തെക്കുറിച്ചും...

പത്മനാഭസ്വാമി ക്ഷേത്രം:പുതിയ ഭരണ സമിതി നാളെ പരിശോധനക്കായി എത്തും

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രഭരണത്തിന് സുപ്രീം കോടതി നിയോഗിച്ച പുതിയ ഭരണസമിതിയുടെ ആദ്യ യോഗം ഇന്നലെ ചേര്‍ന്നു. കണക്കുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി സമിതി അംഗങ്ങള്‍ നാളെ ക്ഷേത്രത്തിനകത്ത് പ്രവേശിക്കും. ക്ഷേത്രത്തിലെ...

ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ വിശദീകരിക്കണമെന്ന് പാര്‍വതി ലക്ഷ്മി ഭായി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടു രാജകുടുംബത്തിനെതിരെ ആരോപണങ്ങളുന്നയിച്ച ആനന്ദ ബോസ് തന്നെ ഇതേക്കുറിച്ച് വിശദീകരിക്കണമെന്ന് രാജകുടുംബാംഗം പാര്‍വതി ഗൗരി ലക്ഷ്മി ഭായി. ആരോപണമുന്നയിക്കാനിടയായ സാഹചര്യം വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണ്. ചെയ്യാത്ത കുറ്റങ്ങളുടെ പേരിലാണ്...