Sunday, April 30, 2017
Tags Posts tagged with "niti ayog"

Tag: niti ayog

രാജ്യത്തിന്റെ വളര്‍ച്ചക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കണം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി ഒരേ പദ്ധതി എന്നതില്‍ നിന്നും വിഭിന്നമായി സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്ന് നീതി ആയോഗ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമായി...

ആസൂത്രണ കമീഷന്റെ പുതിയ രൂപം ‘നീതി ആയോഗ്’

ന്യൂഡല്‍ഹി: ആസൂത്രണ കമീഷന് പകരം എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവരുന്ന സംവിധാനം നീതി ആയോഗ് എന്നായിരിക്കും അറിയപ്പെടുക. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പേര് സംബന്ധിച്ച് തീരുമാനമുണ്ടായത്. കാലഹരണപ്പെട്ട ആസൂത്രണ കമീഷന് പകരം പുതിയ...