Monday, December 5, 2016
Tags Posts tagged with "nato"

Tag: nato

നാറ്റോ ഉച്ചകോടിയില്‍ റഷ്യക്ക് രൂക്ഷ വിമര്‍ശം

ലണ്ടന്‍: നാറ്റോ ഉച്ചകോടിയില്‍ റഷ്യക്കെതിരെ രൂക്ഷ വിമര്‍ശം. ഉക്രൈനിലെ പ്രതിസന്ധിയുടെ അടിസ്ഥാനകാരണം റഷ്യയാണെന്ന് പാശ്ചാത്യ നേതാക്കള്‍ പറഞ്ഞു. വെയില്‍സിലെ ഉച്ചകോടിയുടെ ആദ്യഘട്ടത്തില്‍ തന്നെയാണ് നേതാക്കള്‍ റഷ്യക്കെതിരെ തിരിഞ്ഞത്. കിഴക്കന്‍ ഉക്രൈനിലെ നിലപാടില്‍ മാറ്റം...

അഫ്ഗാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് നാറ്റോ സൈനികര്‍ മരിച്ചു

കാബൂള്‍: തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ സൈനിക കോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട അഞ്ച് പേരും ബ്രിട്ടീഷ് പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം. കാണ്ഡഹാര്‍ വ്യോമതാവളത്തിന് സമീപമായിരുന്നു ദുരന്തം. അഫ്ഗാനില്‍ ബ്രിട്ടീഷ് സൈനിക ഹെലികോപ്റ്റര്‍...

റഷ്യയുമായുള്ള സഹകരണം നാറ്റോ അവസാനിപ്പിച്ചു

ബ്രസ്സല്‍സ്: റഷ്യയുമായുള്ള സൈനികവും സൈനികേതരവുമായ എല്ലാ സഹകരണവും അവസാനിപ്പിക്കാന്‍ നാറ്റോ തീരുമാനിച്ചു. ക്രീമിയയെ ഉക്രൈനില്‍ നിന്ന് വേര്‍പ്പെടുത്തി റഷ്യയില്‍ ചേര്‍ത്ത നടപടിക്കെതിരെയാണ് തീരുമാനം. റഷ്യയുടെ നിലപാട് യൂറോപ്യന്‍ യൂണിയന് മൊത്തത്തില്‍ ഭീഷണിയാണെന്ന് നാറ്റോ...

ജെന്‍സ് സ്റ്റോല്‍ടെന്‍ബര്‍ഗ് അടുത്ത നാറ്റോ സെക്രട്ടറി

വാഷിംഗ്ടണ്‍: നാറ്റോ സൈന്യത്തിന്റെ സെക്രട്ടറി ജനറലായി നോര്‍വെയുടെ മുന്‍ പ്രധാനമന്ത്രി ജെന്‍സ് സ്റ്റോല്‍ടെന്‍ബര്‍ഗ് നിയമിതനായി. ഡെന്‍മാര്‍കിലെ ആന്‍ഡേഴ്‌സ് ഫോഘ് റസ്മുസ്സനെ മാറ്റിയാണ് 55കാരനായ സ്റ്റോല്‍ടെന്‍ബര്‍ഗിനെ നിയമിച്ചത്. 28 രാജ്യങ്ങളുടെ സഖ്യ സൈന്യമായ നാറ്റോയുടെ...

നാറ്റോ ചരക്കുനീക്കം: അമേരിക്ക വിയര്‍ക്കുന്നു

വാഷിംഗ്ടണ്‍/ഇസ്‌ലാമാബാദ്: യു എസ്, നാറ്റോ സേനകള്‍ക്ക് വേണ്ടി അഫ്ഗാനിസ്ഥാനിലേക്ക് പാക്കിസ്ഥാന്‍ വഴിയുള്ള ചരക്ക് നീക്കം പുനഃസ്ഥാപിക്കാനുള്ള അമേരിക്കയുടെ ശ്രമം ദുഷ്‌കരമാകുന്നു. പാക്കിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ ക്കെതിരെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് ഇത്. നാറ്റോക്കുള്ള...

നാറ്റോ പിന്മാറ്റം പ്രഖ്യാപിക്കുന്നതിന് മുമ്പ് അഫ്ഗാനില്‍ സ്‌ഫോടനം

കാബൂള്‍: നാറ്റോ സൈന്യത്തില്‍ നിന്ന് സുരക്ഷാ ചുമതല പൂര്‍ണമായും അഫ്ഗാന്‍ സൈന്യത്തിന് കൈമാറുന്ന പ്രഖ്യാപനത്തിന് മുമ്പ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ചവേര്‍ ആക്രമണം. മൂന്ന് സാധരണക്കാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഫ്ഗാന്‍...

അഫ്ഗാനിസ്ഥാനില്‍ കോപ്റ്റര്‍ അപകടത്തില്‍ അഞ്ച് യു എസ് സൈനികര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ നാറ്റോ സൈനിക സംഘത്തിലെ അഞ്ച് യു എസ് സൈനികര്‍ കൊല്ലപ്പെട്ടു. ദാമന്‍ ജില്ലയിലെ കാണ്ഡഹാര്‍ പ്രവിശ്യയിലാണ് അപകടമുണ്ടായത്. തീവ്രവാദ ആക്രമണമല്ല അപകട കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടെന്ന്...