Saturday, December 3, 2016
Tags Posts tagged with "muslim marriage"

Tag: muslim marriage

മുസ്‍ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ ബോധവത്കരണവുമായി എസ് വൈ എസ് ക്യാമ്പയിന്‍

കോഴിക്കോട്: മുസ്‌ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ ബോധവത്കരണം ലക്ഷ്യമിട്ട് എസ് വൈ എസ് ക്യാമ്പയിന്‍. ആരോഗ്യപൂര്‍ണ്ണമായ കുടുംബ ജീവിതത്തിനും അത് വഴി ക്രിയാത്മകമായ സാമൂഹിക ജീവിതത്തിനും മുസ്‌ലിം പെണ്‍കുട്ടികളെ പൂര്‍വ്വോപരി പ്രാപ്തരാക്കുന്നതിനാവശ്യമായ വിപുലമായ പദ്ധതികള്‍ക്ക് സമസ്ത...

വിവാഹ പ്രായം: അത് മുസ്ലിംകളുടെ പൊതുനിലപാടായി എടുക്കരുത് – സമസ്ത

കോഴിക്കോട്: വിവാഹത്തിന് പ്രായം നിശ്ചയിച്ച ഇന്ത്യന്‍ സാഹചര്യത്തില്‍ വിവാഹ പ്രായത്തിന്റെ പേരിലുള്ള വിവാദം സമന്വയത്തിലൂടെ പരിഹരിക്കണമെന്ന് വൈസ് പ്രസിഡന്റ ഇ. സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത മുശാവറ ആവശ്യപ്പെട്ടു. സാമ്പത്തികമായും സാംസ്‌കാരികമായും മറ്റും...

അറബിക്കല്ല്യാണം: മന്ത്രി മുനീര്‍ മറുപടി പറയണമെന്ന് വി എസ്

തിരുവനന്തപുരം: മലപ്പുറത്തെ അറബിക്കല്യാണത്തിന് സര്‍ക്കാരും മന്ത്രി എം കെ മുനീറും മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കി കുറച്ച സര്‍ക്കുലറാണ് വിവാഹ നാടകത്തിലേക്ക് നയിച്ചതെന്നും...

പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിന് പക്വത മാനദണ്ഡമാക്കണം: മുസ്‌ലിം സംഘടനാ നേതാക്കള്‍

കോഴിക്കോട്: മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് മുസ്‌ലിം സംഘടനകള്‍ക്ക് യോജിച്ച അഭിപ്രായം. പ്രായം കൊണ്ട് നിജപ്പെടുത്തി വിവാഹപ്രായം നിശ്ചയിച്ച് നിയമമാക്കുന്നത് ശരിയല്ലെന്നാണ് മുസ്‌ലിം സംഘടനകളുടെ പൊതു അഭിപ്രായം. വിവാഹ പ്രായത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ 16...

വിവാഹപ്രായത്തിന്റെ കാര്യത്തില്‍ ഇളവ് സ്വാഗതാര്‍ഹം: കാന്തപുരം

കോഴിക്കോട്: പതിനാറാം വയസ്സില്‍ വിവാഹം കഴിഞ്ഞവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ നല്‍കിയ ഇളവ് സ്വാഗതാര്‍ഹമാണെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഭര്‍ത്താക്കന്മാര്‍ വിദേശത്തായ സാഹചര്യത്തില്‍ ഇത്തരം...

ശൈശവ വിവാഹം: നിയമം കര്‍ശനമാക്കി പുതിയ സര്‍ക്കുലര്‍ ഇറക്കും

തിരുവനന്തപുരം: ശൈശവ വിവാഹം കര്‍ശനമായി തടഞ്ഞുകൊണ്ട് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കും. ശൈശവ വിവാഹ നിരോധന നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിമാരോട് നിര്‍ദേശിച്ചായിരിക്കും പുതിയ സര്‍ക്കുലുര്‍ പുറത്തിറക്കുക. അതേസമയം മുസ്ലിം പെണ്‍കുട്ടികളുടെ...

മുസ്ലിം വിവാഹം: സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് വി എസ്

തിരുവനന്തപുരം: മുസ്‌ലീം പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായപരിധി 16 ആക്കിയത് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പുറത്താക്കണം. നിയമങ്ങള്‍ക്കും കോടതിവിധികള്‍ക്കും...