Friday, December 9, 2016
Tags Posts tagged with "mp ishaque kurikkal"

Tag: mp ishaque kurikkal

വല്ലാഞ്ചിറ മുഹമ്മദലി അധികാരമേറ്റു

മഞ്ചേരി: മഞ്ചേരി നഗരസഭയുടെ പത്താമത് ചെയര്‍മാനായി വല്ലാഞ്ചിറ മുഹമ്മദലി അധികാരമേറ്റു. നഗരസഭാ ചെയര്‍മാനായിരുന്ന എം പി എം ഇസ്ഹാഖ് കുരിക്കള്‍ രാജി വെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. ഇന്നലെ രാവിലെ 11 മണിക്ക് മഞ്ചേരി...

മഞ്ചേരി നഗരസഭ ചെയര്‍മാനായി വല്ലാഞ്ചിറ മുഹമ്മദലിയെ തെരഞ്ഞെടുത്തു

മഞ്ചേരി: മഞ്ചേരി നഗരസഭയുടെ പുതിയ ചെയര്‍മാനായി വല്ലാഞ്ചിറ മുഹമ്മദലി തെരഞ്ഞെടുത്തു.നേരത്തെ മഞ്ചേരി നഗരസഭ ചെയര്‍മാനായിരുന്ന എംപിഎം ഇസഹാക്ക് കുരിക്കള്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മുഹമ്മദലിയെ പുതിയ നഗരസഭ ചെയര്‍മാനായി തെരഞ്ഞെടുത്തത്.

മഞ്ചേരി നഗരസഭാ ചെയര്‍മാന്‍ ഇസ്ഹാഖ് കുരിക്കള്‍ രാജിവെച്ചു

മലപ്പുറം: മഞ്ചേരി നഗരസഭാചെയര്‍മാന്‍ എം പി ഇസ്ഹാഖ് കുരിക്കള്‍ രാജിവെച്ചു. മുസ്ലിംലീഗ് കൗണ്‍സിലര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് രാജി.മുസ്ലിം ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള നഗരസഭയാണ് മഞ്ചേരി നഗരസഭ. ഇസ്ഹാഖ് കുരിക്കളെ മാറ്റണമെന്നാവശ്യപ്പെട്ട് ലീഗ് അംഗങ്ങള്‍...