Saturday, December 3, 2016
Tags Posts tagged with "MESSI"

Tag: MESSI

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനക്കും ബ്രസീലിനും ജയം

മെന്‍ഡോസ: ലോകകപ്പ് ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ കരുത്തരായ അര്‍ജന്റീനക്കും ബ്രസീലിനും കൊളംബിയക്കും ജയം. അതേസമയം കോപ ചാമ്പ്യന്‍മാരായ ചിലിയെ പരാഗ്വ തോല്‍പിച്ചു. വിരമിക്കല്‍ പ്രഖ്യാപനം തിരുത്തി ദേശീയ ടീമില്‍ തിരിച്ചെത്തിയ സൂപ്പര്‍ താരം മെസിയുടെ...

അര്‍ജന്റീനയുടെ മികച്ച താരമായി മറഡോണയെ പിന്തള്ളി മെസി

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരം ലയണല്‍ മെസിയെന്ന് സര്‍വേ. പ്രമുഖ ഫുട്‌ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട് കോം നടത്തിയ സര്‍വേയിലാണ് ഇതിഹാസ താരം മറഡോണയെ പിന്തള്ളി മെസി ഒന്നാമതെത്തിയത്. ലോകം...

അര്‍ജന്റീനയില്‍ അതികായകര്‍ അരങ്ങൊഴിയുന്നു; മെസി, മഷരാനോ, അഗ്യൂറോ വിരമിച്ചു

യുഎസ്: കോപ അമേരിക്ക ഫൈനലിലെ പരാജയത്തിന് പിന്നാലെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് അര്‍ജന്റീന ടീമില്‍ കൂട്ട വിരമിക്കല്‍. സൂപ്പര്‍ താരം ലയണല്‍ മെസിയാണ് ആദ്യം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. തനിക്ക് ഇനി രാജ്യത്തിനായി ഒന്നും...

റിയോ ഒളിംപിക്‌സിന് മെസിയില്ല

ബ്യൂണസ് അയേഴ്‌സ്: റിയോ ഒളിംപിക്‌സിനുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീമില്‍ ലോക ഫുട്‌ബോളര്‍ ലയണല്‍ മെസി ഉണ്ടാവില്ല. കോപ അമേരിക്കക്ക് ശേഷം മെസിക്ക് വിശ്രമം നല്‍കുമെന്ന് അര്‍ജന്റീന കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ പറഞ്ഞു. ഒളിംപിക്‌സ്...

അഞ്ചാം തവണയും മെസ്സിക്ക് ലോകഫുട്ബോളര്‍ പുരസ്കാരം

മികച്ച പരിശീലകന്‍ ബാഴ്‌സലോണയുടെ ലൂയിസ് എന്‍ റിക്വെ; മികച്ച വനിതാ താരം അമേരിക്കയുടെ മിഡ്ഫീല്‍ഡര്‍ കാര്‍ലി ലോയ്ഡ് സൂറിച്: ഫിഫ ലോകഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം അഞ്ചാം തവണയും അര്‍ജന്റീനയുടെ ലയണല്‍ മെസിക്ക്. ബാഴ്‌സലോണക്ക് യുവേഫചാമ്പ്യന്‍സ് ലീഗ്...

ക്രിസ്റ്റിയാനോയേക്കാള്‍ മികച്ച ഫുട്‌ബോളര്‍ മെസിയാണെന്ന് റൊണാള്‍ഡോ

റിയോ ഡി ഷാനിറോ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ മികച്ച ഫുട്‌ബോളര്‍ ലയണല്‍ മെസിയാണെന്ന് ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ. ക്രിസ്റ്റ്യാനോയേക്കാള്‍ പൂര്‍ണനായ കളിക്കാരനാണ് മെസി. അതിനാല്‍ ഇത്തവണത്തെ ഫിഫ ബാലണ്‍ ഡിയോര്‍ പുരസ്‌കാരവും മെസി കരസ്ഥമാക്കുമെന്നും...

മെസ്സി ദുബൈയില്‍ എത്തും

ദുബൈ: ലോക പ്രസിദ്ധ ഫുഡ്‌ബോള്‍ താരം ലയണന്‍ മെസ്സി ദുബൈയില്‍ എത്തും. ഈ മാസം 27ന് മദീന ജുമൈറയില്‍ ദുബൈ സ്‌പോട്‌സ് കൗണ്‍സിലും ഗ്ലോബ് സോക്കറും സംഘടിപ്പിക്കുന്ന പുരസ്‌കാരദാനച്ചടങ്ങിനാണ് ബാര്‍സലോണ സ്‌ട്രൈക്കര്‍ മെസ്സി...

ലോകത്തെ ഏറ്റവും മികച്ച താരം മെസ്സി: പെലെ

കൊല്‍ക്കത്ത: ലോകത്ത് ഇപ്പോള്‍ കളിക്കുന്നവരില്‍ ഏറ്റവും മികച്ച താരം മെസ്സിയാണെന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെ. നെയ്മറിന് മികച്ച ഭാവിയുണ്ടെന്നും ബ്രസീലിന് ലോകകപ്പ് നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും പെലെ പറഞ്ഞു. കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...

സൗഹൃദ ഫുട്‌ബോള്‍: ബ്രസീലിന് ജയം; അര്‍ജന്റീനയ്ക്ക് സമനില

മസാച്യുസെറ്റ്‌സ്: സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ബ്രസീലിന് ജയവും അര്‍ജന്റീനയ്ക്ക് സമനിലയും. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം കളി അന്ത്യത്തോടടുക്കവേ നേടിയ രണ്ട് ഗോളിലൂടെയാണ് അര്‍ജന്റീന സമനില നേടിയത്. നെയ്മറിന്റെ ഇരട്ട ഗോള്‍...

മെസിയും വില്ലനായി; സഹതാരത്തെ തലകൊണ്ടിടിച്ചു

റോം: ഒടുവില്‍ സൂപ്പര്‍താരം ലയണല്‍ മെസിയും വില്ലനായി. സൗഹൃദ മല്‍സരത്തിനിടെ എതിര്‍ ടീമിലെ താരത്തെ തലകൊണ്ടിടിച്ച മെസി താരത്തിന്റെ കഴുത്തിന് പിടിച്ചു തള്ളി. റോമയുടെ മപുവ മബിവായെ ആണ് സൂപ്പര്‍താരത്തിന്റെ കയ്യേറ്റത്തിനിരയായത്. എന്താണ്...