Sunday, December 4, 2016
Tags Posts tagged with "ksrtc"

Tag: ksrtc

ശമ്പളം ലഭിച്ചില്ല; കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്നു

കോഴിക്കോട്: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ വിവിധ ഡിപ്പോകളില്‍ പണിമുടക്കുന്നു. പല ഡിപ്പോകളിലും സംഘടനകളുടെ പിന്തുണയില്ലാതെയാണ് സമരം. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഐഎന്‍ടിയുസി അംഗങ്ങള്‍ കൂട്ട അവധിയെടുത്താണ് പ്രതിഷേധിക്കുന്നത്. കൊല്ലം, പത്തനംതിട്ട, തൃശൂര്‍...

പെന്‍ഷന്‍ ധനസഹായം; കെ.എസ്.ആര്‍.ടി.സിയുടെ അപേക്ഷ സര്‍ക്കാര്‍ തള്ളി

തിരുവനന്തപുരം:പെന്‍ഷന്‍ നല്‍കാന്‍ കൂടുതല്‍ ധനസഹായം നല്‍കണമെന്ന കെ.എസ്.ആര്‍.ടി.സിയുടെ അപേക്ഷ സര്‍ക്കാര്‍ തള്ളി. നിലവിലുള്ള വിഹിതത്തില്‍ കൂടുതല്‍ തുക നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പെന്‍ഷന്‍ നല്‍കുന്നതിന് കൂടുതല്‍ ധനസഹായം നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഗതാഗത സെക്രട്ടറിയാണ്...

കെ എസ് ആര്‍ ടി സി എം പാനല്‍ ജീവനക്കാര്‍ ദുരിതം പേറുന്നു

കണ്ണൂര്‍:ജോലി സ്ഥിരതയും അര്‍ഹമായ മറ്റ് ആനുകൂല്യങ്ങളുമില്ലാതെ കെ എസ് ആര്‍ ടി സിയിലെ എം പാനല്‍ ജീവനക്കാര്‍ ദുരിതം പേറുന്നു. നാല് മുതല്‍ എട്ട് വര്‍ഷം വരെയായി ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തിട്ടും...

സ്‌കാനിയ അന്തര്‍സംസ്ഥാന സര്‍വീസ് തുടങ്ങി

തിരുവനന്തപുരം: തലസ്ഥാനത്തു നിന്നുള്ള കെ എസ് ആര്‍ ടി സി സ്‌കാനിയ ഗരുഡ മഹാരാജ സര്‍വീസുകള്‍ ആരംഭിച്ചു. ഇന്നലെ വൈകീട്ട് നാലിന് തിരുവനന്തപുരത്തു നിന്നുള്ള മൈസൂര്‍ സ്‌കാനിയ പുറപ്പെട്ടതോടെയാണ് തലസ്ഥാനത്തെ ഗരുഡ മഹാരാജാക്കന്മാരുടെ...

കെ എസ് ആര്‍ ടി സി: സംവരണം നോക്കി താത്കാലികരെ സ്ഥിരപ്പെടുത്തും

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയിലെ താത്കാലിക ജീവനക്കാരെ സാമുദായിക സംവരണം കണക്കിലെടുത്ത് സ്ഥിരപ്പെടുത്താന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുമ്പ് ഇവരെ സംവരണാടിസ്ഥാനത്തിലല്ല നിയമിച്ചത്. ഇതും നിലവിലുള്ള...

ഡീസല്‍ സബ്‌സിഡി കെഎസ്ആര്‍ടിസി നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ഡീസല്‍ സബ്‌സിഡി കുടിശിക കെഎസ്ആര്‍ടിസിയില്‍ നിന്നും ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. 63 കോടി രൂപയാണ് കെഎസ്ആര്‍ടിസി സബ്‌സിഡി കുടിശികയായി ഇന്ത്യന്‍ ഓയില്‍...

വിദ്യാര്‍ഥികളുടെ സൗജന്യയാത്ര പിന്‍വലിച്ച് കെ എസ് ആര്‍ ടി സി; ഉത്തരവ്...

തിരുവനന്തപുരം: സൗജന്യ യാത്ര പിന്‍വലിച്ചുകൊണ്ട് കെ എസ് ആര്‍ ടി സി ഇറക്കിയ ഉത്തരവ് മന്ത്രി ഇടപെട്ട് റദ്ദാക്കി. പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കെ എസ് ആര്‍ ടി സി ബസുകളില്‍...

കെഎസ്ആര്‍ടിസി പ്രതിദിന വരുമാനത്തില്‍ റെക്കോര്‍ഡ്

തിരുവനന്തപുരം: ഒരു ദിവസത്തെ വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് സര്‍വ്വകാല റെക്കോര്‍ഡ്. ഇന്നലെയാണ് റെക്കോര്‍ഡ് കളക്ഷന്‍ ലഭിച്ചത്. 'സേവ് കെഎസ്ആര്‍ടിസി' പ്രചാരണ പരിപാടിയുടെ ആദ്യ ദിനമായ ഇന്നലെ 6.76 കോടി രൂപയാണ് കളക്ഷന്‍ ലഭിച്ചത്. ജീവനക്കാരുടെ ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെ...

കെ എസ് ആര്‍ ടിസിയില്‍ 17 ന് സൂചനാ പണിമുടക്ക്

തിരുവനന്തപുരം; പെന്‍ഷന്‍,ശമ്പള വിതരണം എന്നിവ മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ 17ന് തിരുവനന്തപുരം ജില്ലയില്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു.രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് പണിമുടക്ക്. ശബരിമല സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സൗജന്യയാത്ര

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സൗജന്യയാത്ര നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പ്ലസ്ടുവരെയുള്ള കുട്ടികള്‍ക്കാണ് സൗകര്യം ലഭിക്കുക. നിലവില്‍ കെഎസ്ആര്‍ടിസിയില്‍ കണ്‍സെഷന്‍ കാര്‍ഡ് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യയാത്രക്ക് അനുമതി ലഭിക്കുകയെന്നും മന്ത്രി...