Thursday, May 25, 2017
Tags Posts tagged with "KRISHI"

Tag: KRISHI

കേരളം കാര്‍ഷിക മേഖലയില്‍ നിന്ന് അകലുന്നു; നഗരവത്കരണത്തിന് വേഗം

തൃശൂര്‍: കാര്‍ഷിക മേഖലക്ക് മുഖ്യപ്രാധാന്യം നല്‍കുന്ന കേരളം ഈ മേഖലയില്‍ നിന്നും അകലുന്നതായി പുതിയ സെന്‍സസ് വിവരങ്ങള്‍. വിവിധ മേഖലകളിലായി തൊഴിലെടുക്കുന്നവരുടെ ആകെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും കാര്‍ഷിക രംഗത്ത് തൊഴിലാളികള്‍ കൊഴിഞ്ഞുപോകുന്നതായാണ് സെന്‍സസ്...

കിഴങ്ങ് കൃഷി നിര്‍ത്തിവെക്കാന്‍ റവന്യു ഉത്തരവ്; പഞ്ചായത്തും റവന്യൂ വകുപ്പും ശീത സമരത്തിന്

മാനന്തവാടി: അന്യം നിന്ന്‌കൊണ്ടിരിക്കുന്ന കിഴങ്ങ് വിളകള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി എടവക പഞ്ചായത്തും ഫേണ്‍സ് മാനന്തവാടിയും ചേര്‍ന്ന് ജൈവവിധ്യ ബോര്‍ഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന കിഴങ്ങ് കൃഷി നിര്‍ത്തിവെക്കാന്‍ റവന്യു ഉത്തരവ്. റവന്യു സ്ഥലത്താണ് കൃഷി...

കാറ്റും മഴിയും മലയോരത്ത് വന്‍ കൃഷി നാശം;പത്ത് വീടുകള്‍ തകര്‍ന്നു

കാളികാവ്:ബുധനാഴ്ച വൈകുന്നേരം മലയോരത്ത് ആഞ്ഞ് വീശിയ കാറ്റോട് കൂടിയ ശക്തമായ മഴയില്‍ വന്‍ നാശം. ചോക്കാട് പഞ്ചായത്തില്‍ മാത്രം പത്ത് വീടുകള്‍ തകര്‍ന്നു. ശക്തമായ കാറ്റില്‍ മരങ്ങള്‍ പൊട്ടി വീണ് പുല്ലങ്കോട് അയ്യപ്പക്ഷേത്രത്തിനും,...

കര്‍ഷക തൊഴിലാളികളുടെ കുടിശ്ശിക ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണം

കല്‍പ്പറ്റ: കര്‍ഷക തൊഴിലാളികളുടെ കുടിശികയായ വിവിധ ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിവിധ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ നല്‍കി വര്‍ഷങ്ങളായി കാത്തിരിക്കയാണ്. അതിവര്‍ഷാനൂക്യം...