Saturday, December 3, 2016
Tags Posts tagged with "kalpana"

Tag: kalpana

കല്‍പന ഇനി ഓര്‍മ്മ; തൃപ്പൂണിത്തുറയില്‍ സംസ്‌കാരചടങ്ങുകള്‍ അവസാനിച്ചു

കൊച്ചി:തിരശ്ശീലയില്‍ തങ്ങള്‍ക്ക് പ്രിയങ്കരമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രിയഅഭിനേത്രിക്ക് നാടിന്റെ വിട. അന്തരിച്ച നടി കല്‍പനയുടെ ഭൗതികശരീരം തൃപ്പൂണിത്തുറയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സഹോദരന്റെ മകനാണ് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. അന്ത്യകര്‍മ്മങ്ങള്‍ക്കും...

നടി കല്‍പന അന്തരിച്ചു; അന്ത്യം ഹെെദരാബാില്‍; സംസ്കാരം നാളെ

ഹൈദരാബാദ്: നടി കല്‍പ്പന അന്തരിച്ചു. ഹൈദരാബാദില്‍ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. മരണകാരണം ഹൃദയാഘാതമാണെന്നാണ് സൂചന. ഹോട്ടല്‍മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനായിട്ടാണ് കല്‍പ്പന ഹൈദരാബാദില്‍ എത്തിയത്. 1977...