Tuesday, April 25, 2017
Tags Posts tagged with "janasambarkam"

Tag: janasambarkam

തൃശൂരിന്റെ വികസനത്തിന് മുഖ്യമന്ത്രിയുടെ 13 ഇന പദ്ധതി

തൃശൂര്‍: തൃശൂര്‍ ജില്ലയുടെ പൊതുവായ ആവശ്യങ്ങള്‍ പരിഗണിച്ചു കൊണ്ട് ജില്ലയുടെ വികസനത്തിന് മുഖ്യമന്ത്രി 13 ഇന പദ്ധതികള്‍ പ്രഖ്യാപിച്ചു. ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് പദ്ധതി പ്രഖ്യാപനം. ഐ. ഐ. ടി. മദ്രാസുമായി ചേര്‍ന്ന് ശാസ്ത്രിയ...

ജനസമ്പര്‍ക്ക പരിപാടി: സഹായം ലഭിക്കാത്തത് അന്വേഷിക്കണമെന്ന് ടി എന്‍ പ്രതാപന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയവര്‍ക്ക് സഹായം ലഭിക്കാത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ടി എന്‍ പ്രതാപന്‍ എംഎല്‍എ. ധനസഹായം ലഭിക്കാത്തത് അന്വേഷിക്കേണ്ടതാണ്. അപേക്ഷകര്‍ക്ക് സഹായം അനുവദിച്ചതില്‍ വീഴ്ചവരുത്തിയത് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും...

ആത്മഹത്യ ചെയ്ത സുശീലന്റെ കുടുംബത്തിന് ധനസഹായം

തിരുവനന്തപുരം: കൊല്ലം ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത ശേഷം ആത്മഹത്യ ചെയ്ത അഞ്ചല്‍ സ്വദേശി സുശീലന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുശീലന്റെ ശാരീരിക ദൗര്‍ബല്യം ബാധിച്ച രണ്ട് കുട്ടികള്‍ 2.5...

പ്രകാശം ചൊരിഞ്ഞ കൂട്ടായ്മ

മുപ്പത്തിയൊന്ന് വര്‍ഷം നീണ്ട സര്‍ക്കാര്‍ സര്‍വീസില്‍ ഏറ്റവും സംതൃപ്തി തോന്നിയത് ജനസമ്പര്‍ക്ക ദിവസമായിരുന്നു എന്ന് കോട്ടയം കലക്ടറേറ്റിലെ ഉദ്യോഗസ്ഥന്‍ എഴുതിയപ്പോള്‍ അതിശയം തോന്നി. കോട്ടയത്തെ ജനസമ്പര്‍ക്ക പരിപാടി തീര്‍ന്നത് പുലര്‍ച്ചെ നാലിന്. കൂടാതെ...

ജീവിത സമരത്തേക്കാള്‍ വലിയ സമരമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ജീവിത സമരത്തേക്കാള്‍ വലിയ സമരമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് ഇനിയെങ്കിലും പൊതുപ്രവര്‍ത്തകര്‍ മനസിലാക്കിയില്ലെങ്കില്‍ ജനം കൂടുതല്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ജനസമ്പര്‍ക്ക പരിപാടി പൂര്‍ത്തിയ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇടതുപക്ഷത്തിന്റെ...

കനത്ത സുരക്ഷയില്‍ കണ്ണൂരില്‍ ജനസമ്പര്‍ക്ക പരിപാടി തുടങ്ങി

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് കണ്ണൂരില്‍ തുടക്കമായി. കനത്ത സുരക്ഷയിലാണ് പരിപാടി നടക്കുന്നത്. ഇടതുപക്ഷത്തിന്റെ ഉപരോധസമരത്തിന് പുറമെ മാവോയിസ്റ്റ് ഭീഷണിയും പരിപാടിക്കുണ്ട്. ഇതിനാല്‍ തന്നെ സംസ്ഥാനം ഇതുവരെ കാണാത്ത തരത്തില്‍ പഴുതടച്ച സുരക്ഷയാണ്...

ജനസമ്പര്‍ക്ക പരിപാടി ഗുണകരം: ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക് പരിപാടിക്ക് ഹൈക്കോടതിയുടെ ഗുഡ് സര്‍ട്ടീഫിക്കറ്റ്. പരിപാടി ജനങ്ങള്‍ക്ക് ഗുണകരമാണെന്നും ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമാണ് മുഖ്യമന്ത്രിക്ക് ഇത് ചെയ്യേണ്ടിവരുന്നതെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ ഹരജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി...

കൊല്ലത്ത് ജനസമ്പര്‍ക്ക പരിപാടി തുടങ്ങി

കൊല്ലം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി കൊല്ലത്ത് തുടങ്ങി. ഫാത്തിമ മാതാ നാഷണല്‍ കോളേജ് ഗ്രൗണ്ടില്‍ ഒരുക്കിയ വേദിയിലാണ് പരിപാടി നടക്കുന്നത്. രാവിലെ ഒമ്പത് മണിയോടെതന്നെ മുഖ്യമന്ത്രി വേദിയിലെത്തി. ജില്ലയില്‍ നിന്ന്്് 10822 പരാതികളാണ് ജനസമ്പര്‍ക്ക...

ഇടുക്കിയില്‍ നാളെ ജനസമ്പര്‍ക്കം

തൊടുപുഴ: കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടില്‍ പുകയുന്ന ഇടുക്കിയില്‍ കനത്ത സുരക്ഷാ വലയത്തില്‍ നാളെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി. മുഖ്യമന്ത്രിയെ ഹൈറേഞ്ച് സംരക്ഷണ സമിതി തടയുമെന്നും എല്‍ ഡി എഫ് ഉപരോധിക്കുമെന്നും തടഞ്ഞാല്‍ യൂത്ത്...

ജനസമ്പര്‍ക്ക പരിപാടി ഇന്ന് ആലപ്പുഴയില്‍

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തില്‍ നടക്കും. 6,318 അപേക്ഷകള്‍ മുന്‍കൂട്ടി ലഭിച്ചിട്ടുണ്ട്. ഇതില്‍ക്കൂടുതല്‍ പേര്‍ മുഖ്യമന്ത്രിയെ പരാതി അറിയിക്കാന്‍ എത്തുമെന്നാണ് അറിയുന്നത്. പരാതികള്‍ മുഖ്യമന്ത്രി...