Tuesday, December 6, 2016
Tags Posts tagged with "ibrahim kunju"

Tag: ibrahim kunju

ഗണേഷിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: ഇബ്രാഹിംകുഞ്ഞ്

കൊച്ചി: തനിക്കെതിരെ ഗണേഷ് കുമാര്‍ നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. ഗണേഷ് വ്യക്തിഹത്യ നടത്തുകയാണ്. ആരോപണങ്ങളെ രാഷ്ട്രീയമായും നിയപരമായും നേരിടും. ലോകായുക്തയില്‍ നല്‍കിയ മൊഴി നേരത്തെ പരാതിയില്‍...

വിജിലന്‍സ് റെയ്ഡ്‌ അറിയിക്കാത്തത് മര്യാദകേടെന്ന് ഇബ്രാഹീംകുഞ്ഞ്

കൊച്ചി: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിനെതിരായ റെയ്ഡില്‍ വിജിലന്‍സിനെതിരെ പൊതുമരാമത്ത് പൊതുമരാമത്ത്് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. റെയ്ഡിനു അനുവാദം വേണ്ടെങ്കിലും തന്നെ അറിയിക്കാമായിരുന്നെന്ന് മന്ത്രി പറഞ്ഞു. അതേസമയം ഈഹാപോഹങ്ങളുടെ...

വി കെ ഇബ്രാഹീംകുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണം

തൃശൂര്‍: പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹീംകുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. കളമശ്ശേരിയിലെ വാട്ടര്‍ അതോറിറ്റിയുടെ ഭൂമി കയ്യേറ്റക്കാര്‍ക്ക് പതിച്ചുനല്‍കാന്‍ ഉത്തരവിറക്കിയത് സംബന്ധിച്ചാണ് അന്വേഷണം. എറണാകുളം വിജിലന്‍സ്...

ഓണത്തിന് മുമ്പ് റോഡുകളിലെ കുഴിയടക്കുമെന്ന് മന്ത്രി ഇബ്രാഹീംകുഞ്ഞ്

കൊച്ചി: ഓണത്തിന് മുമ്പ് സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ മുഴുവന്‍ അടക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തുക മുഴുവനും നല്‍കും. ഓണത്തിന് മുമ്പ് ഈ വര്‍ഷത്തെ കാരാര്‍...

അമൃതാനന്ദമയിയെ ന്യായീകരിച്ച് മന്ത്രി ഇബ്രാഹിംകുഞ്ഞ്

കൊച്ചി: മാതാ അമൃതാനന്ദമയിയെ ന്യായീകരിച്ച് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. അമൃതാ മഠത്തിനെതിരെയുള്ള ആരോപണങ്ങള്‍ അവിശ്വസനീയമാണെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. അമ്മയെ അറിയുന്നവര്‍ ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയും എന്നും ഇബ്രാഹിംകുഞ്ഞ് അമൃതാ ആശുപത്രിയുടെ ചടങ്ങിനിടെ...

പദ്ധതിയുടെ മൂന്നിരട്ടി തുക ചെലവഴിക്കും: മന്ത്രി

കാസര്‍കോട്: ഈമാസം 31നകം പൊതുമരാമത്ത് വകുപ്പ് പദ്ധതി വിഹിതത്തില്‍ 300 ശതമാനം തുക ചെലവഴിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹിംകുഞ്ഞ് പറഞ്ഞു. ഉദുമ ഗ്രാമപഞ്ചായത്തില്‍ പാലക്കുന്ന്-ബട്ടത്തൂര്‍ റോഡില്‍ ആറാട്ട്കടവ് പാലം ഉദ്ഘാടനം...

മൂന്ന് വര്‍ഷത്തിനുള്ളില്‍ 10,600 കോടി രൂപയുടെ റോഡ് വികസനം നടപ്പാക്കും: ഇബ്‌റാഹിം കുഞ്ഞ്‌

കൊച്ചി: നടപ്പു സാമ്പത്തികവര്‍ഷം സംസ്ഥാനത്ത് 1359.62 കോടി രൂപ പദ്ധതികള്‍ നടപ്പാക്കുക വഴി പൊതുമരാമത്ത് വകുപ്പ് പുതിയ നേട്ടം കൈവരിച്ചു. 251.28 ശതമാനമാണ് വകുപ്പിന്റെ പെര്‍ഫോമന്‍സ് എന്നാണ് പ്ലാനിംഗ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മാര്‍ച്ച്...