Tuesday, December 6, 2016
Tags Posts tagged with "hijab"

Tag: hijab

ഹിജാബ് ധരിച്ചതിന് പുറത്താക്കപ്പെട്ട യുവതിയെ ജോലിയിൽ തിരിച്ചെടുക്കാന്‍ സ്വിസ് കോടതി ഉത്തരവ്

ജനീവ: ഹിജാബ് ധരിച്ചതിന് ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട സെര്‍ബ് യുവതിക്ക് നിയമപോരാട്ടത്തിനൊടുവില്‍ വിജയം. യുവതിയെ ജോലിയില്‍ തിരിച്ചെടുക്കാനും നഷ്ടപരിഹാരം നല്‍കാനും ബേര്‍ണിലെ പ്രാദേശിക കോടതി ഉത്തരവിട്ടു. ഒരു ഡ്രൈ ക്ലീനിംഗ് സ്ഥാപനത്തില്‍ ജോലി...