Saturday, December 3, 2016
Tags Posts tagged with "gold"

Tag: gold

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 23,400 രൂപയായി. ബുധനാഴ്ച പവന് 23,480 രൂപയായിരുന്നു. ഗ്രാമിന് 2935 രൂപയായിരുന്നത് 10 രൂപ കുറഞ്ഞ് 2925 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന്...

സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 23,360 രൂപയായി. 2920 രൂപയാണ് ഗ്രാമിന്റെ വില. ഒരാഴ്ച്ചയോളം 23,480 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

കൊച്ചിയില്‍ വന്‍ സ്വര്‍ണവേട്ട; അഞ്ച് കിലോ സ്വര്‍ണം പിടികൂടി

കൊച്ചി: കച്ചേരിപ്പടിയിലെ ഫഌറ്റില്‍ നിന്ന് അഞ്ച് കിലോ സ്വര്‍ണം പിടികൂടി. നികുതി വെട്ടിച്ച് ജ്വല്ലറികളില്‍ വിതരണം ചെയ്യാനായി മുംബൈയില്‍ നിന്ന് എത്തിച്ച സ്വര്‍ണമായിരുന്നു ഇത്. സംഭവത്തില്‍ ഉത്തരേന്ത്യക്കാരായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച്ച രാവിലെ...

സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 18,880 രൂപയായി

കൊച്ചി: സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 18,880 രൂപയായി. 2360 രൂപയാണ് ഗ്രാമിന്റെ വില. 19.080 രൂപയായിരുന്നു കഴിഞ്ഞി ദിവസം പവന് വില. ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും...

ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണാഭരണം ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് 24 കാരറ്റ് സംശുദ്ധിയുള്ള സ്വര്‍ണാഭരണം ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ ആലോചന. ഏഷ്യന്‍ രാജ്യങ്ങളുമായുള്ള സൗജന്യ വ്യാപാര കരാര്‍ (എഫ് ടി എ) ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് നിരോധനം കൊണ്ടുവരുന്നത്. ലോകത്തിലെ ഏറ്റവും...

സ്വര്‍ണത്തിന് വീണ്ടും വില കൂടി

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ആഭ്യന്തര വിപണിയില്‍ പവന് 160 രൂപ കൂടി 19680 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 2460 രൂപയാണ് ഗ്രാമിന്റെ വില. 19520 രൂപയായിരുന്നു കഴിഞ്ഞ ദിവസം...

ഗോള്‍ഡ് മൊണറ്റൈസേഷന്‍ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

ന്യൂഡല്‍ഹി: കഴിഞ്ഞ പൊതു ബജറ്റില്‍ പ്രഖ്യാപിച്ച ഗോള്‍ഡ് മൊണറ്റൈസേഷന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പത്മനാഭ സ്വാമി ക്ഷേത്രത്തിലേതുള്‍പ്പെടെ സ്വര്‍ണശേഖരം ആഭ്യന്തര വിപണിയിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി....

സ്വര്‍ണ വില ഉയരുന്നു; പവന് 480 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 480 രൂപ കൂടി 20320 രൂപയിലെത്തി. ഗ്രാമിന് ഈ മാസത്തെ കൂടിയ വിലയാണിത്.19,840 രൂപയായിരുന്നു കഴിഞ്ഞദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെവില. ഡോളര്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് അന്താരാഷ്ട്ര നിക്ഷേപകര്‍...

സ്വര്‍ണ വില കൂടി

കൊച്ചി: തുടര്‍ച്ചയായ ഇടിവിനു ശേഷം സ്വര്‍ണ വിപണിയില്‍ അല്‍പ്പം വിലക്കയറ്റം. പവന് 120 രൂപ കൂടി. 18920 രൂപയാണ് ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിനു വില. ഇന്നലെ 18800 എന്ന വിലയില്‍ കഴിഞ്ഞ അഞ്ചു...

നെടുമ്പാശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ദക്ഷിണാഫ്രിക്കന്‍ സ്വദേശിനിയില്‍ നിന്നാണ് 22 കോടി രൂപ വിലവരുന്ന 16 കിലോ എഫ്രിഡന്‍ പിടികൂടിയത്. ഡല്‍ഹിയില്‍ നിന്നും കൊച്ചി, ദോഹ വഴി ദക്ഷിണാഫ്രിക്കയിലേക്ക് പോവുകയായിരുന്നു...