Saturday, December 3, 2016
Tags Posts tagged with "election"

Tag: election

പോളിംഗ് ബൂത്തില്‍ മഷിക്കുപ്പിക്ക് പകരം മാര്‍ക്കര്‍ പേനകള്‍ വരുന്നു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തുവെന്നതിന് തെളിവായി കൈവിരലില്‍ അടയാപ്പെടുത്താന്‍ ഇനി പോളിംഗ് ബൂത്തുകളില്‍ മഷിക്കുപ്പിയും ബ്രഷും ഉണ്ടാകില്ല. പകരം മാര്‍ക്കര്‍ പേനകള്‍ ഉപയോഗിച്ചാകും വോട്ടര്‍മാരുടെ കൈവിരലുകളില്‍ മഷിപുരട്ടുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍...

തദ്ദേശ തിരഞ്ഞെടുപ്പ്: തിയ്യതി കമ്മീഷന് തീരുമാനിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടാന്‍ അനുവദിക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യത്തില്‍ ഇടപെടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിസമ്മതിച്ചു. ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ ചുമതലയേല്‍ക്കുന്ന തരത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്ന ആവശ്യത്തിന്മേല്‍...

തദ്ദേശ തിരഞ്ഞെടുപ്പ്: അടിസ്ഥാനം പഴയ വാര്‍ഡ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പഴയ വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വാര്‍ഡ് പുനര്‍വിഭജനം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ഈ നിര്‍ദേശം കമ്മീഷന്‍ മുന്നോട്ടു വെച്ചത്. ഈ നിര്‍ദേശം ചൂണ്ടിക്കാട്ടി വാര്‍ഡ് വിഭജനം വൈകുന്നതിലുള്ള...

നാല് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ സഖ്യം വന്‍ വിജയം സ്വന്തമാക്കിയതിനു തൊട്ടുപിന്നാലെ നടന്ന നിയമസഭാ ഉപതിരഞ്ഞെടപ്പുകളില്‍ ബി ജെ പിക്ക് തിരിച്ചടി. ബീഹാര്‍, മധ്യപ്രദേശ്,...

എം പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

ന്യൂഡല്‍ഹി: 16ാം ലോക്‌സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ തുടങ്ങി.പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ആദ്യം പ്രതിജ്ഞ ചൊല്ലിയത്. പ്രോ-ടെം സ്പീക്കര്‍ കനല്‍നാഥാണ് സത്യപ്രതിജ്ഞക്ക് നേതൃത്വം നല്‍കുന്നത്‌. എല്‍ കെ അദ്വാനിയും സോണിയാ ഗാന്ധിയും മോഡിക്കു ശേഷം പ്രതിജ്ഞചൊല്ലി.മന്ത്രിമാരില്‍...

സ്ഥാനാര്‍ഥികള്‍ക്ക് 40 ലക്ഷം വരെ ചെലവഴിക്കാം

കൊല്‍ക്കത്ത: ലേക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് 40 ലക്ഷം വരെ ചെലവഴിക്കാന്‍ അനുമതി. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 15ലക്ഷം കൂടുതലാണിത്. 2011 ല്‍ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് മുതല്‍ ഇത് പ്രാബല്യത്തിലാണെന്ന് ബംഗാള്‍ മുഖ്യതിരഞ്ഞെടുപ്പ്...

സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് തെര. കമ്മീഷന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമനിര്‍മ്മാണ സഭകളുടെ കാലാവധി തീരുന്നതിന് ആറുമാസം മുമ്പ് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിരോധിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിഎസ് സമ്പത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ്...

വോട്ടര്‍പട്ടികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ജയില്‍ ശിക്ഷ

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ജയില്‍ ശിക്ഷ ലഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി ഒന്നുവരെ വോട്ടര്‍പട്ടികയില്‍ പേര്‌ചേര്‍ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ വ്യാപകമായി...

കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആവര്‍ത്തനം പലപ്പോഴും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉണ്ടായതാണ് കോണ്‍ഗ്രസിനെ ചിന്തിപ്പിക്കുന്നത്. 1998 ലും 1999 ലും നാല് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് ലഭിച്ചിരുന്നു....

ഫലം വരും മുമ്പേ ഛത്തീസ്ഗഢില്‍ ‘എണ്ണത്തുണിയേറ്’

റായ്പൂര്‍: ഛത്തീസ്ഗഢില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ബി ജെ പിക്ക് മന്‍തൂക്കം പ്രവചിച്ചിരിക്കെ, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ 'എണ്ണത്തുണിയേറ്' തുടങ്ങി. മുന്‍ മുഖ്യമന്ത്രി അജിത് ജോഗി, അര ഡസന്‍ സീറ്റുകളില്‍ വിമത സ്ഥാനാര്‍ഥികളെ...