Thursday, December 8, 2016
Tags Posts tagged with "deisel"

Tag: deisel

ഡീസല്‍ വില നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കി

ന്യൂഡല്‍ഹി: ഡീസല്‍ വിലനിയന്ത്രണം നീക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. വന്‍ ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് മുന്‍ സര്‍ക്കാര്‍ മാറ്റിവെച്ച തീരുമാനമാണ് എന്‍ ഡി എ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് എണ്ണ...

അന്താരാഷ്ട്ര വിപണിയില്‍ ഡീസല്‍ വില കുറഞ്ഞു; വിലനിയന്ത്രണം പിന്‍വലിക്കാന്‍ സമ്മര്‍ദം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ഡീസല്‍വില ഗണ്യമായി കുറയുന്നു. ഈ പ്രവണത തുടര്‍ന്നാല്‍ അടുത്ത ആഴ്ചയോടെ, രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ചില്ലറ വില്‍പ്പന വിലയും ഇറക്കുമതി വിലയും തമ്മിലുള്ള അന്തരം ലിറ്ററിന്...

വില നിയന്ത്രണം എടുത്ത് കളയുന്നു; ഡീസല്‍ വില കൂടും

ദില്ലി: ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദ്ദേശങ്ങളില്‍ ഡീസല്‍ വിലനിയന്ത്രണം നീക്കുന്നതിനുള്ള ശുപാര്‍ശ കൂടി ഉള്‍പ്പെടുത്താന്‍ പെട്രോളിയം മന്ത്രാലയം തീരുമാനിച്ചു. വില നിയന്ത്രണം എടുത്ത് കളഞ്ഞാല്‍ ഡീസല്‍...

ഡീസലിന്റെ പ്രതിമാസ വിലവര്‍ധന പിന്‍വലിക്കുന്നു

ന്യൂഡല്‍ഹി: ഡീസലിന്റെ പ്രതിമാസ വില വര്‍ധന പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എല്ലാ മാസവും 40 പൈസ മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഏപ്രില്‍ മാസത്തെ...

പ്രതിമാസ ഡീസല്‍ വില വര്‍ധന പിന്‍വലിച്ചേക്കും

ന്യൂഡല്‍ഹി: ഡീസല്‍ വില മാസംതോറും വര്‍ധിപ്പിക്കുന്ന നടപടി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. പൊതുതിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. അവശ്യ സാധനങ്ങളുടെ വില വര്‍ധനവിന് പ്രധാനകാരണമായ വില വര്‍ധന പിന്‍വലിച്ചാല്‍ വിലക്കയറ്റം മൂലമുണ്ടായിട്ടുള്ള...