Thursday, March 23, 2017
Tags Posts tagged with "andhra"

Tag: andhra

ആന്ധ്രയിലെ ചിറ്റൂര്‍ മേയറെ വെടിവച്ചുകൊന്നു

ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ വനിതാ മേയറെ അക്രമികള്‍ വെടിവച്ചുകൊന്നു. കെ എസ് അനുരാധയാണ് വെടിയേറ്റ് മരിച്ചത്. ഓഫീസിലെത്തിയ അഞ്ച് പേര്‍ കത്തിയും തോക്കും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. അനുരാധയുടെ ഭര്‍ത്താവും തെലുങ്ക് ദേശം പാര്‍ട്ടി...

ആന്‍ന്ധ്രാപ്രദേശില്‍ ലോറി മറിഞ്ഞ് 16 മരണം

ഗണ്ഡേപള്ളി: ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയില്‍ ലോറി മറിഞ്ഞ് 16 പേര്‍ മരിച്ചു. ഗുണ്ടൂരില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയായിരുന്നു അപകടം. 16 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. തൊഴിലാളികളെ...

ആന്ധ്രയില്‍ പടക്കനിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; മരണം 17 ആയി

ഹൈദരാബാദ്: ആന്ധ്രയില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരണം 17 ആയി. മരിച്ചവരില്‍ 14 പേര്‍ സ്ത്രീകളാണ്. ഇന്നലെ രാത്രിയോടെയാണ് അപകടം. വിശാഖപട്ടണത്ത് നിന്നും 160 കിലോമീറ്റര്‍ അകലെയുള്ള കാകിനാദയിലാണ് അപകടം. സ്‌ഫോടന സമയത്ത് പടക്കനിരര്‍മ്മാണ ശാലയില്‍ 30 പേരുണ്ടായിരുന്നതായി...

തദ്ദേശ തിരഞ്ഞെടുപ്പ്: സീമാന്ധ്രയില്‍ ടി ഡി പി, തെലങ്കാനയില്‍ കോണ്‍ഗ്രസ്

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ സീമാന്ധ്രയില്‍ കോണ്‍ഗ്രസിനെ തൂത്തുവാരി ടി ഡി പിക്ക് തിളക്കമാര്‍ന്ന വിജയം. 13 ജില്ലകളിലെ തദ്ദേശവാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒരിടത്തും കോണ്‍ഗ്രസ് വിജയിച്ചില്ല. അതേസമയം, തെലങ്കാനയില്‍ കോണ്‍ഗ്രസ് വ്യക്തമായ...

തെലുങ്കാന: പ്രതിഷേധം ശക്തം; സീമാന്ധ്രയില്‍ വൈദ്യുതി വകുപ്പ് സമരത്തില്‍

ഹൈദരാബാദ്: തെലുങ്കാന സംസ്ഥാന രൂപവത്കരണത്തിനെതിരെ സീമാന്ധ്രയില്‍ പ്രതിഷേധം മുറുകുന്നു. ആന്ധ്രാ പ്രദേശ് വിഭജന തീരുമാനത്തില്‍ പ്രതിഷേധിച്ച് സീമാന്ധ്രയിലെ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ പണിമുടക്ക് തുടങ്ങി. വൈദ്യുത വകുപ്പിലെ 30,000ത്തോളം ജീവനക്കാരാണ് മിന്നല്‍പണിമുടക്ക് ആരംഭിച്ചത്....