Thursday, July 27, 2017
Tags Posts tagged with "55th school kalolsave"

Tag: 55th school kalolsave

വേദികള്‍ മാറുന്നു

കോഴിക്കോട്: കലോത്സവത്തിലെ അഞ്ചാംവേദിയായ സെന്റ് ജോസഫ്‌സ് ബോയ്‌സ്, പത്താം വേദിയായ പുതിയറ എസ് കെ പൊറ്റക്കാട് ഹാള്‍ എന്നിവിടങ്ങളില്‍ ഇന്നും നാളെയും നടക്കേണ്ടിയിരുന്ന പരിപാടികള്‍ മാറും. സെന്റ് ജോസഫ്‌സ് ബോയ്‌സില്‍ നടക്കുന്ന പരിപാടികള്‍...

പൊടിയുന്നത് കോടികള്‍

കോഴിക്കോട്: നൃത്തവും സംഗീതവും ചുവടും താളവുമൊക്കെയായി കൗമാരം ചിലങ്ക കെട്ടുമ്പോള്‍ നഗരിയില്‍ പൊടിയുന്നത് കോടികള്‍. ചിലങ്ക നാദത്തിനും വര്‍ണക്കൂട്ടുകള്‍ക്കുമായാണ് ഭീമമായ സംഖ്യ മല്‍സരാര്‍ഥികള്‍ ചെലവഴിക്കുന്നത്. നൃത്ത ഇനങ്ങള്‍ക്ക് മാത്രം കോടികളാണ് കേരളത്തിന്റെ കൗമാര...

അപ്പീലില്‍ വന്നു; ഇശല്‍രാജാക്കളായി മടക്കം

കോഴിക്കോട്: മാപ്പിളപ്പാട്ടിന്റെ മനോഹര ഇശലുകള്‍ പെയ്തിറങ്ങിയ വേദിയില്‍ അപ്പീലുമായെത്തിയ ഗായകര്‍ക്ക് വിജയത്തിളക്കം. മോയിന്‍കുട്ടി വൈദ്യരുടെയും ഒ എം കരുവാരക്കുണ്ടിന്റെയും ഈണം മൂളിപ്പറന്ന വേദിയില്‍ അപ്പീലില്‍ മത്സരിച്ച രണ്ടുപേരാണ് ഇശല്‍ രാജക്കളായത്. ഹയര്‍സെക്കന്‍ഡറി ആണ്‍കുട്ടികളുടേയും...

സോഷ്യല്‍ മീഡിയയുടെ ചതിക്കുഴി ചൂണ്ടി അഫ്‌നിദ

കോഴിക്കോട്: സോഷ്യല്‍ മീഡിയയുടെ ചതിക്കുഴില്‍പ്പെട്ട് ജീവിതം തകര്‍ന്ന പെണ്‍കുട്ടിയുടെ കഥപറഞ്ഞ അഫ്‌നിദക്ക് അറബിക് കഥാപ്രസംഗത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനം. വാട്ട്‌സ്അപ്പ് പ്രണയത്തില്‍ കുടുങ്ങി നേരിട്ട് പരിചയമില്ലാത്ത യുവാവിന്റെ കൂടെ വീട്...

നൃത്തവേദിയില്‍ നാഗര്‍ഷ് നിറഞ്ഞു; നെടുവീര്‍പ്പുകള്‍ നടനമാക്കി

കോഴിക്കോട്: ഭരതനാട്യ വേദിയില്‍ ചുവടുവെച്ച് തുടങ്ങുമ്പോള്‍ നാഗര്‍ഷിന് ശരീരത്തിന്റെ അവശതകളൊന്നും പ്രശ്‌നമായിരുന്നില്ല. മത്സരത്തില്‍ ഈ ഒമ്പതാം ക്ലാസുകാരന്‍ നേടിയ എ ഗ്രേഡിന് ഒന്നാം സ്ഥാനത്തേക്കാള്‍ തിളക്കമേറിയത് സഹനവും സമര്‍പ്പണവും ഒരേപോലെ ആ രക്തത്തില്‍...

കാവല്‍ വേണ്ടത് ബാബുവിന്റെ ഈണങ്ങള്‍ക്ക്

കോഴിക്കോട്: എട്ടാം വേദി മല്‍ഹാറിന്റെ ഗേറ്റ് കടക്കുമ്പോള്‍ ഒരു നിമിഷം നില്‍ക്കുക. എന്നിട്ട് ആ കാവല്‍കാരന്റെ മുഖത്തേക്ക് നോക്കുക. മലയാളിയുടെ ചക്കരപ്പന്തലില്‍ തേന്‍മഴ പെയ്യിപ്പിച്ച ബാബുവാണത്. അതെ, ആകാശവാണിയില്‍ രാഘവന്‍ മാസ്റ്റര്‍ക്കും ബാബുരാജിനുമൊപ്പം...

കലയും സാഹിത്യവും കുട്ടികളില്‍ അടിച്ചേല്‍പ്പിക്കരുത്: എം മുകുന്ദന്‍

കോഴിക്കോട്: സാഹിത്യകാരന്മാര്‍ എഴുത്തുമുറിയുടെ സ്വകാര്യത മറികടന്ന് പുറംലോകത്തേക്ക് വന്ന് ജനമധ്യത്തില്‍ ജീവിക്കണമെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. കലോത്സത്തോടനുബന്ധിച്ചുള്ള സാംസ്‌കാരികോത്സവത്തില്‍ എഴുത്തും കാലവും എന്ന വിഷയത്തിലുള്ള ചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേ ഹം....

ജനശ്രദ്ധയാകര്‍ഷിച്ച് കലോത്സവ നഗരിയിലെ സിറാജ് സ്റ്റാള്‍

കോഴിക്കോട്: പ്രധാന വേദിക്കരികില്‍ പ്രവര്‍ത്തിക്കുന്ന സിറാജ് സ്റ്റാള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സിറാജ് ദിനപത്രവും എജ്യൂമാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ക്വിസ് പ്രോഗ്രാമില്‍ ആയിരത്തിലധികം പേരാണ് ദിവസവും പങ്കെടുക്കുന്നത്‌. ദിവസവും 20 പേര്‍ക്കാണ്...

വീണയില്‍ വീണ്ടും ഹരിതാരാജ്

കോഴിക്കോട്: സ്‌കൂള്‍ കലോത്സവത്തില്‍ നാലാം തവണയും വീണയില്‍ വിജയഗാഥ നേടി ഹരിതാരാജ്. തേങ്കി രാഗത്തില്‍ കീര്‍ത്തനമിട്ടാണ് ഹരിതാ രാജ് ഹാട്രിക്കും കടന്ന വിജയം നേടിയത്. കാര്‍മല്‍ ജി എച്ച് എസ് എസ് പ്ലസ്...

ജുഗന്‍ ബിന്നി നടന്‍, രജിത നടി

കോഴിക്കോട്: സ്‌കൂള്‍ കലോല്‍സവത്തിലെ ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരത്തില്‍ കോഴിക്കോട് തിരുവങ്ങൂര്‍ എച്ച് എസ് എസിലെ ജുഗന്‍ ബിന്നി മികച്ച നടനായി. കാസര്‍കോട് കാറടുക്ക ജി വി എച്ച് എസ് എസിലെ രജിതയാണ്...
Advertisement