Thursday, April 27, 2017
Tags Posts tagged with "17th holly qur-an"

Tag: 17th holly qur-an

ഹോളി ഖുര്‍ആന്‍ പാരായണ സൗന്ദര്യം:ബംഗ്ലാദേശിലെ മുഹമ്മദ് നജ്മ് അസ്സാഖിബിന് ഒന്നാം സ്ഥാനം

ദുബൈ: അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ സൗന്ദര്യ മത്സരത്തില്‍ (പ്രത്യേക പുരസ്‌കാരം)ബംഗ്ലാദേശിലെ മുഹമ്മദ് നജ്മ് അസ്സാഖിബ് ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. യമനിലെ ഇബ്‌റാഹീം അഹ്മദ് സഈദ് രണ്ടാം സ്ഥാനവും ഈജിപ്തിലെ മുഹമ്മദ് അശ്‌റഫ്, ഇന്തോനേഷ്യയിലെ സൈനുദ്ദീന്‍...

ഹോളി ഖുര്‍ആന്‍ പാരായണ മല്‍സരങ്ങള്‍ക്കു ചൂടുപിടിക്കുന്നു

ദുബൈ:അന്താരാഷട്ര ഹോളി ഖുര്‍ആന്‍ പാരായണ മത്സരങ്ങള്‍ക്കു ചൂടുപിടിച്ചു. മത്സരം പുരോഗമിക്കുമ്പോള്‍ സാക്ഷികളാകാന്‍ ഓരോ മത്‌സരാര്‍ഥിയുടെ രാജ്യത്തുള്ള സ്ഥാനപതിമാരടക്കം ലോകത്തിന്റെ നാനാതുറയിലുള്ളവര്‍ എത്തികൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം മഅ്ദിന്‍ അക്കാഡമി ചെയര്‍മാനും എസ് എം എ...

ഹോളി ഖുര്‍ആന്‍ മല്‍സരത്തിന് തുടക്കമായി

ദുബൈ:പ്രമുഖ സഊദി പണ്ഡിതന്‍ ഇബ്‌റാഹീം അല്‍ അഹ്ദറിന്റെ ആമുഖ പ്രസംഗത്തോടെ ഹോളിഖുര്‍ആന്‍ മത്സരത്തിനു തുടക്കമായി. ൈനജീരിയ സ്വദേശിയായ ഹാറൂണ്‍ മുഹമ്മദാണ് ഈ വര്‍ഷത്തെ മത്സരത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് അനസ് ഹാശിം (ഖത്തര്‍),...

17-ാമത് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികള്‍ക്ക് വിപുലമായ ഒരുക്കം

ദുബൈ:17-ാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡുമായി ബന്ധപ്പെട്ട റമസാന്‍ പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം മുഹമ്മദ് ബൂമില്‍ഹ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ വര്‍ഷത്തെ പ്രമേയം അസ്സലാം അലൈക്ക അയ്യഹന്നബീ (ഓ...