ലോകകപ്പ് ചാമ്പ്യന്മാരായതോടെ വിന്‍ഡീസ്, ആസ്ത്രേലിയ, ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാന്‍ എന്നിവര്‍ക്കൊപ്പം ലോകകപ്പ് ഉയര്‍ത്തുന്ന ടീമുകളുടെ ലിസ്റ്റിലേക്ക് ആറാമതായി ഇംഗ്ലണ്ടും ഇടം പിടിച്ചു.

COMMENTARY BOX

റിഷഭ് പന്ത് കളിക്കണം, സാധ്യത ഇന്ത്യക്ക്‌

നാലാം നമ്പറില്‍ ആരെ കളിപ്പിക്കും എന്നതായിരുന്നു ബാറ്റിംഗ് ഓര്‍ഡറില്‍ ഇന്ത്യ നേരിട്ട വലിയ തലവേദന. #MASTERVIEW #SUNILOASIS