ബിലാൽ (റ) ന്റെ കഥ പറഞ്ഞ് മുഹമ്മദ്‌ റിസ്‌വാൻ

ചാവക്കാട്: ജൂനിയർ കഥ പറയൽ മത്സരത്തിൽ ബിലാൽ (റ) ന്റെ കഥ വിവരിച്ച് മുഹമ്മദ്‌ റിസ്‌വാൻ ഒന്നാമതെത്തി. പന്നിയേങ്കര MMVHSSലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ റിസ്‌വാൻ പന്നിയങ്കര മാല്യംവീടുപറമ്പ് ഹബീബിന്റേയും റോസിനയുടെയും മകനാണ്. കഴിഞ്ഞ...

ജനറൽ മൗലിദിൽ മുഹമ്മദ്‌ സ്വാലിഹും സംഘവും

ചാവക്കാട്: ജനറൽ മൗലിദ് പാരായണം ഒന്നാം സ്ഥാനം കോഴിക്കോടിന്. മുഹമ്മദ്‌ സ്വാലിഹ് ആലിൻതറ, താജുദ്ധീൻ വെണ്ണക്കോട്, മുഹമ്മദ്‌ സിനാൻ കിരീറ്റിപ്പറമ്പ്, ഇർഷാദ് വെണ്ണക്കോട്, ഫാഇസ് വെസ്റ്റ്‌ വെണ്ണക്കോട് എന്നിവരടങ്ങുന്ന സംഘത്തിനാണ് ആദ്യ സ്ഥാനം...

ക്യാമ്പസ്‌ മദ്ഹ്ഗാനത്തിൽ ആസിഫ് നീലഗിരി

ചാവക്കാട്: ക്യാമ്പസ്‌ മദ്ഹ്ഗാനത്തിൽ ഒന്നാം സ്ഥാനം നേടിയത് നീലഗിരിയെ പ്രതിനിധീകരിച്ചെത്തിയ ആസിഫ്. ഗൂഡല്ലൂർ ഒന്നാംമൈലിലെ ഇല്ലിക്കൽ മുഹമ്മദ്‌-സലീന എന്നിവരുടെ മകനാണ് പി.ജി വിദ്യാർത്ഥിയായ ആസിഫ്. ഇത്തവണ മദ്ഹ്ഗാനത്തിന് പുറമെ മാലപ്പാട്ട്, വിപ്ലവഗാനം എന്നിവയിലും,...

ചുമരെഴുത്തിൽ ആദ്യ സ്ഥാനം നേടി സഹപാഠികൾ

ചാവക്കാട് : ഒരേ ക്ലാസിലെ രണ്ട് കൂട്ടുകാർ ഒന്നിച്ച് ചുമരെഴുതി ആദ്യ സ്ഥാനം നേടി. നീലഗിരിയെ പ്രതിനിധീകരിച്ചെത്തിയ നവാസ് ശരീഫാണ് ഒന്നാമതെത്തിയത്. സഹപാഠിയായ ഇർഷാദാണ് സഹായിക്കാനുണ്ടായിരുന്നത്. ഇരുവരും പാടന്തറ മർകസിലെ ഒരേ ക്ലാസിലെ...

ചുരമിറങ്ങിവന്ന് നേട്ടം കൊയ്ത് സൽമാൻ

ചാവക്കാട് : സീനിയർ ഫീച്ചർ റൈറ്റിംഗിൽ ഒന്നാം സ്ഥാനവും, മുദ്രാവാക്യ രചനയിൽ രണ്ടാം സ്ഥാനവുമായി നീലഗിരിയെ പ്രതിനിധീകരിച്ചെത്തിയ സൽമാൻ പാക്കണ. സിറാജുൽ ഹുദ ദഅവ കോളേജിലെ ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിയായ സൽമാൻ...

പ്രളയത്തെക്കുറിച്ച് പാടി നേടി സിബിൻ ഷഹദും സംഘവും

ചാവക്കാട് : സംഘഗാനം കാറ്റഗറി ബി യിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് ഒന്നാം സ്ഥാനം നേടിയ സിബിൻ ഷഹദും സംഘവും പാടിയത് പ്രളയത്തെക്കുറിച്ച്. ഷഹീർ ചേന്നരയുടെ "മധുപതി തിരുഗുരു നബിയാൽ.. " എന്ന്...

സ്വയം ആർജിച്ച കഴിവിൽ വരകളിൽ നേട്ടം കൊയ്ത് അഫ്സലുദ്ധീൻ

ചാവക്കാട് : സാഹിത്യോത്സവിൽ ജൂനിയർ ചിത്ര രചന പെൻസിൽ, ജലഛായം എന്നീ മത്സരങ്ങളിൽ മുഹമ്മദ്‌ അഫ്സലുദ്ധീൻ പൊന്നാട് ഒന്നാമനായി. മലപ്പുറം ഈസ്റ്റിനെ പ്രതിനിധീകരിച്ചാണ് അഫ്സൽ മത്സരത്തിനെത്തിയത്. ആദ്യമായാണ് അഫ്സൽ സംസ്ഥാന തലത്തിൽ പങ്കെടുക്കുന്നത്....

യുവ രചയിതാവിന്റെ വരികള്‍ക്ക് ഇരട്ടിമധുരം

ചാവക്കാട്: സര്‍ഗവസന്തം പെയ്തിറങ്ങിയ സാഹിത്യോത്സവിന്റെ രണ്ടു പകലിരവുകളില്‍ രാഗ ശീലുകളുടെ ഇശല്‍ മേളം തീര്‍ത്തുകൊണ്ട് അനുഗ്രഹീത ഗായകര്‍ ആസ്വാദനത്തിന്റെ പുതുചരിതം തീര്‍ത്തപ്പോള്‍ മത്സരങ്ങളില്‍ രണ്ട് ഒന്നാം സ്ഥാനങ്ങള്‍ നേടിയ ഗാനങ്ങളുടെ രചയിതാവ് യുവ...

കവിത, പ്രബന്ധ രചനകളിൽ ഇരട്ടി മധുരവുമായി ലുഖ്മാൻ

ചാവക്കാട്: ഹയർസെക്കൻഡറി വിഭാഗം മലയാളം കവിതാ രചനയിലും ഇംഗ്ലീഷ് പ്രബന്ധ രചനയിലും ലുഖ്മാന് ഇരട്ടിമധുരം. കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാന സാഹിത്യോത്സവ് വേദികളിലെ സാന്നിധ്യമായ ലുഖ്മാൻ കവിതാരചനയിൽ സംസ്ഥാന തലത്തിൽ മൂന്ന് തവണ...

Latest news