ഹൈക്കോടതി വിധി; ടിക് ടോകിന് വിലങ്ങിട്ട് ഗൂഗിള്‍

അശ്ലീല പ്രചാരണം, കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതിലേക്കു നയിക്കുന്നു തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് മദ്രാസ് ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചത്.

ഇന്ത്യയടക്കം നാല് രാജ്യങ്ങളിലും ഫേസ്ബുക്കു‌ം വാട്സ്ആപ്പും രണ്ടര മണിക്കൂർ പണിമുടക്കി

കഴിഞ്ഞ മാസം വടക്കൻ അമേരിക്കയിലും യൂറോപ്പിലും ഫേസ്ബുക്ക് പ്രവർത്തനരഹിതമായിരുന്നു. സെർവർ തകരാറാണ് കാരണം എന്നായിരുന്നു ഇതിന് ഫേസ്ബുക്കിൻെറ വിശദീകരണ‌ം. 

അഴീക്കോടിന്റെ ബൈജൂസ്

ബെംഗളൂരുവിലെ ഒരു അവധിക്കാലത്ത് സുഹൃത്തുകൾക്ക് നൽകിയ പരിശീലനക്കളരിയാണ് ബൈജുവിന്റെ ലോകം മാറ്റിമറിച്ചത്. CAT പരീക്ഷക്ക് വേണ്ടി തന്റെ ചില സുഹൃത്തുക്കളെ പരിശീലിപ്പിച്ചപ്പോൾ അവർക്കെല്ലാം മികച്ച വിജയം ലഭിച്ചു. ബൈജു ആ പരീക്ഷ വെറുതെ എഴുതിയപ്പോൾ 100 ശതമാനം മാർക്കും നേടാനായി. ഒരു വന്പൻ സംരംഭത്തിന്റെ പശ്ചാത്തലമാണിത്...

ഇനി ‘ഗ്രൂപ്പു’കളി നടക്കില്ല; പ്രെെവസി സെറ്റിംഗ്‌സില്‍ പുതിയ മാറ്റവുമായി വാട്‌സ്ആപ്പ്

നിങ്ങളെ ആര്‍ക്കൊക്കെ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്താമെന്ന് നിങ്ങള്‍ക്ക് നിശ്ചയിക്കാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം. അനധികൃതമായും സമ്മതം കൂടാതെയും സ്പാം ഗ്രൂപ്പുകളിലും മറ്റും ആളുകളെ ഉള്‍പ്പെടുത്തുന്നത് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് വാട്‌സ്ആപ്പിന്റെ പരിഷ്‌കാരം.

പബ്ജി കളി ഓവറായി; മാതാപിതാക്കള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ജീവനൊടുക്കി

രാജ്യത്ത് പബ്ജിക്ക് അടിമപ്പെടുന്ന കൗമാരക്കാരുടെ എണ്ണം വർധിച്ചുവരികയാണ്. പബ്ജി നിരോധിക്കണമെന്ന ആവശ്യവും ശക്തമായിക്കഴിഞ്ഞു. ചില രാജ്യങ്ങളിൽ ഇതിനകം തന്നെ ഈ ഗെയിം നിരോധിച്ചിട്ടുണ്ട്. 

വാട്‌സ്ആപ്പില്‍ ഇനി വ്യാജനെ പേടിക്കേണ്ട; ടിപ്‌ലൈന്‍ ഇന്ത്യയില്‍ ആരംഭിച്ചു

ടിപ്‌ലൈന്‍ എന്ന് പേരിട്ട് ഈ സംവിധാനം വഴി നമുക്ക് ലഭിക്കുന്ന സന്ദേശങ്ങളുടെ ആധികാരികത ഉറപ്പുവരുത്താം. ഇതിനായി സന്ദേശങ്ങള്‍ ഒരു പ്രത്യേക വാട്‌സ്ആപ്പ് നമ്പറിലേക്ക് ഫോര്‍വേര്‍ഡ് ചെയ്താല്‍ മാത്രം മതി. ഇന്ന് മുതലാണ് സംവിധാനം നിലവില്‍ വന്നത്.

പോലീസ് കമാൻഡോകളുടെ പ്രവർത്തനം ഏകോപിപ്പിക്കാന്‍ ഇനി ജി പി എസ്‌

കമാൻഡോകൾക്ക് കൈയിൽ കൊണ്ടു നടക്കാവുന്ന തരത്തിലുള്ള ജി പി എസ് ഉപകരണങ്ങളാണ് ലഭിക്കുക.

ഗൂഗിളിന്റെ ‘ഇൻബോക്‌സ്’ അപ്രത്യക്ഷമാകുന്നു

2020 ഓടെ ഹാംഗ്ഔട്ടിന്റെ പ്രവർത്തനവും ഈ വർഷം തന്നെ ഗൂഗിൾ പ്ലസും അടച്ചുപൂട്ടുമെന്ന് ഗൂഗിൾ നേരത്തെ അറിയിച്ചിരുന്നു.

വ്യാജനെ പിടികൂടാം; പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ്‌

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സമൂഹ മാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങളും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന്, വ്യാജപ്രചാരണം തടയാൻ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് വാട്സ്ആപ്പ്. ഇതിനായി "ഇമേജ് സെർച്ച്' എന്ന ഫീച്ചറാണ്...

ഇന്‍സ്റ്റഗ്രാം വീഡിയോകളില്‍ ഇനി സീക്ക് ബാറും

60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സീക്ക് ബാര്‍ ഉപയോഗിച്ച് ഇഷ്ടമുള്ള ഭാഗം ഉപഭോക്താക്കള്‍ക്ക് കാണാം. നിലവില്‍ ഇന്‍സ്റ്റഗ്രാമിലെ ഐജിടിവി വഴി നല്‍കുന്ന വീഡിയോകളില്‍ മാത്രമാണ് സീക്ക് ബാര്‍ ഉള്ളത്.