Ongoing News
പോക്സോ കേസിൽ 40 വർഷം തടവും പിഴയും
ഒന്നര ലക്ഷം രൂപയാണ് പിഴ

തൃശൂർ | എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസിൽ മധ്യവയസ്കന് 40 വർഷം തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും. 2019 നവംബറിൽ വലപ്പാട്ട് വെച്ചാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ഇയാൾ കടന്നുപിടിച്ചതായാണ് കേസ്.
കഴിമ്പ്രം സ്വദേശി സന്തോഷിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.
---- facebook comment plugin here -----