Connect with us

Kerala

ഓടിക്കൊണ്ടിരുന്ന റെയിഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു

അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം

Published

|

Last Updated

കോഴിക്കോട് | തൊണ്ടയാട് ബൈ പാസ്സ് റോഡിന് സമീപം ഓടിക്കൊണ്ടിരുന്ന റെയിഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു.

പുക ഉയരുന്നത് കണ്ട് കാറിനുള്ളില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങിയോടുകയായിരുന്നു. വെള്ളിമാടുകുന്ന് സ്റ്റേഷനില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തി തീ അണക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.

 

Latest