Connect with us

Kerala

മസാല ബോണ്ട്; സര്‍ക്കാരിന് തിരിച്ചടിയുമായി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ്

തുടര്‍ നടപടികള്‍ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തു.

Published

|

Last Updated

തിരുവനന്തപുരം | കിഫ്ബി മസാല ബോണ്ടില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. തുടര്‍ നടപടികള്‍ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തു.

ഫെമാ ലംഘനം നടന്നുവെന്ന ഇ ഡി റിപോര്‍ട്ടിലെ തുടര്‍ നടപടികള്‍ മൂന്ന് മാസത്തേക്കായിരുന്നു സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തത്. ഈ ഇടക്കാല ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തത്.

ജനുവരി അഞ്ചിന് ഇ ഡി അപ്പീലില്‍ തീരുമാനം ഉണ്ടാകുന്നതു വരെയാണ് സ്‌റ്റേ.

 

Latest