Connect with us

Uae

യുഎഇ ദേശീയ ദിനാഘോഷവും കൂട്ടായ്മയും സംഘടിപ്പിച്ചു

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ-കായിക -വിനോദ പരിപാടികളും അരങ്ങേറി.

Published

|

Last Updated

അബൂദബി |  യുഎഇ താഴെക്കോട്ടുകാരുടെ കൂട്ടായ്മയായ താഴെക്കോട് എക്‌സ്പാട്രീയേറ്റ്‌സ് കള്‍ച്ചറല്‍ കമ്മിറ്റി യുഎഇ ദേശീയ ദിനാഘോഷവും അംഗങ്ങളുടെ കൂട്ടായ്മയും സംഘടിപ്പിച്ചു. അബുദാബി കെ എഫ് സി പാര്‍ക്കില്‍ നടന്ന സൗഹൃദം- സീസണ്‍10 ല്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് പങ്കെടുത്തത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ-കായിക -വിനോദ പരിപാടികളും അരങ്ങേറി.

ഉമ്മര്‍ നാലകത്തിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ റഫീഖ് പുലിക്കട, കരിം താഴെക്കോട്, ഷരീഫ് സി കെ, കുഞ്ഞുണ്ണി പി കെ എന്നിവര്‍ സംസാരിച്ചു. വിവിധ പരിപാടികളിലെ വിജയികള്‍ക്ക് സമ്മാന വിതരണം ചെയ്തു.

 

---- facebook comment plugin here -----

Latest