Kannur
കണ്ണൂരില്‍ ഇടിമിന്നലേറ്റ് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു
കണ്ണൂര്‍ ചെമ്പന്തൊട്ടിയിലെ ചെങ്കല്‍ ക്വാറിയിലാണ് സംഭവം. അസം സ്വദേശികളായ തൊഴിലാളികളാണ് മരിച്ചത്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരം.

കണ്ണൂര്‍/മലപ്പുറം | ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ ചെമ്പന്തൊട്ടിയിലെ ചെങ്കല്‍ ക്വാറിയിലാണ് സംഭവം.
അസം സ്വദേശികളായ തൊഴിലാളികളാണ് മരിച്ചത്.
പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കൊണ്ടോട്ടിയില്‍ രണ്ടുപേര്‍ക്ക് പരുക്ക്
മലപ്പുറം കൊണ്ടോട്ടിയില്‍ ഇടിമിന്നലേറ്റ് രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
---- facebook comment plugin here -----