Connect with us

Kerala

ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍

ഒരാളുടെ വീട്ടില്‍ നിന്ന് കഞ്ചാവ് ചെടിയും കണ്ടെത്തി

Published

|

Last Updated

ആലപ്പുഴ | അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പോലീസ് പിടികൂടിയത്. പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്ന് പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തിയിട്ടുണ്ട്.

പിടിയിലായ മൂന്ന് പേരില്‍ രണ്ട് പേര്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ്.

 

Latest