Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ പാര്‍ട്ടി നടപടിയില്‍ മാറ്റമില്ല: കെ മുരളീധരന്‍

ജാമ്യം ലഭിച്ചാലും രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് അടഞ്ഞ അധ്യായം.

Published

|

Last Updated

തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തിലിന് ഇനി ജാമ്യം ലഭിച്ചാലും കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് അടഞ്ഞ അധ്യായമെന്ന് കെ മുരളീധരന്‍. പാര്‍ട്ടി തീരുമാനത്തില്‍ മാറ്റമില്ല.

രാഹുലിനെ പോലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തത് മുഖ്യമന്ത്രിയുടെ കഴിവുകേടാണെന്നും മുരളി പറഞ്ഞു.

രാഹുല്‍ മറ്റെതെങ്കിലും സംസ്ഥാനത്താണെങ്കില്‍ ഡി ജി പി എന്തുകൊണ്ട് ആ സംസ്ഥാനങ്ങളെ അറിയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.

Latest