Connect with us

Kerala

ഹെര്‍പീസ് രോഗമെന്ന് സംശയം; മൂന്നാറില്‍ 10 ദിവസത്തിനിടെ ചരിഞ്ഞത് മൂന്ന് ആനക്കുട്ടികള്‍

വനം വകുപ്പ് വിശദമായ പരിശോധന ആരംഭിച്ചു.

Published

|

Last Updated

മൂന്നാര്‍ | മൂന്നാറില്‍ കാട്ടാനകള്‍ക്ക് രോഗബാധ. 10 ദിവസത്തിനിടെ മൂന്ന് ആനക്കുട്ടികള്‍ ചരിഞ്ഞു.

ഹെര്‍പീസ് രോഗബാധയാണ് മരണ കാരണമെന്നാണ് സംശയം. വനം വകുപ്പ് വിശദമായ പരിശോധന ആരംഭിച്ചു.

Latest