കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിന്നിരുന്ന സംഘർഷത്തിന് ഒടുവിൽ വിരാമമാകുന്നു. ഇരുരാജ്യങ്ങളും പരസ്പരം വെടിനിർത്തൽ പ്രഖ്യാപിച്ചു. വെടിനിർത്തൽ ഇന്ന് അഞ്ച് മണിക്ക് പ്രാബല്യത്തിൽ വന്നതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഹ്രസ്വമായ വാർത്താസമ്മേളനത്തിൽ അറിയിച്ചു
---- facebook comment plugin here -----