International അമേരിക്കയില്‍ വെടിവപ്പ്; മൂന്ന് കുട്ടികളുള്‍പ്പെടെ ആറുപേര്‍ മരിച്ചു, അക്രമിയെ പോലീസ് വധിച്ചു നിരവധി കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. Published Mar 27, 2023 10:47 pm | Last Updated Mar 27, 2023 11:59 pm By വെബ് ഡെസ്ക് വാഷിങ്ടണ്‍ | അമേരിക്കയില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ ആറുപേര്‍ മരിച്ചു. മരണപ്പെട്ടവരില്‍ മൂന്നുപേര്‍ കുട്ടികളാണ്. നിരവധി കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ടെനിസിയിലെ നാസ് വില്ലിയിലെ സ്കൂളിലാണ് വെടിവപ്പുണ്ടായത്. അക്രമിയെ വധിച്ചതായി പോലീസ് അറിയിച്ചു. Related Topics: gun shoot You may like ബ്രിട്ടനില്‍ നിന്നും മടങ്ങവെ ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍; അടിയന്തരമായി നിലത്തിറക്കി ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി സെബി; അദാനി ഗ്രൂപ്പിന് ക്ലീൻ ചിറ്റ് താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു; ഒരാള്‍ പിടിയില്‍ കിഴക്കൻ റഷ്യയിൽ ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് ഇറാനിലെ ചാബഹാർ തുറമുഖത്തിനുള്ള ഉപരോധ ഇളവ് യുഎസ് പിൻവലിച്ചു; ഇന്ത്യയുടെ പദ്ധതികൾക്ക് തിരിച്ചടി ധര്‍മസ്ഥലയില്‍ വീണ്ടും തലയോട്ടികള്‍; ഒരു അസ്ഥികൂടവും കണ്ടെത്തി ---- facebook comment plugin here ----- LatestKeralaരാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഇന്ന് വയനാട്ടില്‍Internationalബ്രിട്ടനില്‍ നിന്നും മടങ്ങവെ ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍; അടിയന്തരമായി നിലത്തിറക്കിKeralaതാമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു; ഒരാള്‍ പിടിയില്‍Internationalകിഴക്കൻ റഷ്യയിൽ ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്Nationalഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി സെബി; അദാനി ഗ്രൂപ്പിന് ക്ലീൻ ചിറ്റ്Kerala'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്'; നിയമസഭയിൽ അതിഥിയായി അഹാൻInternationalഇറാനിലെ ചാബഹാർ തുറമുഖത്തിനുള്ള ഉപരോധ ഇളവ് യുഎസ് പിൻവലിച്ചു; ഇന്ത്യയുടെ പദ്ധതികൾക്ക് തിരിച്ചടി