Kerala
കവര്‍ച്ച കേസ് പ്രതി പോലീസ് ജീപ്പില്‍ നിന്നും ചാടിപ്പോയി
സുല്‍ത്താന്‍ ബത്തേരി പോലീസ് തൃശൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് | കവര്‍ച്ച കേസ് പ്രതി പോലീസ് ജീപ്പില്‍ നിന്നും രക്ഷപ്പെട്ടു.വ്യവസായിയെ ആക്രമിച്ച് വാഹനം കവര്‍ന്ന കേസിലെ പ്രതിയായ സുഹാസ് ആണ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്.
സുല്‍ത്താന്‍ ബത്തേരി പോലീസ് തൃശൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് വച്ചാണ് ഇയാള്‍ പോലീസ് വാഹനത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു
---- facebook comment plugin here -----




