Connect with us

സർക്കാർ – ഗവർണർ പോര് മുറുകുന്ന കേരളമൊഴികെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള ദ്വിദിന പര്യടനത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു. രാവിലെ ബംഗളുരുവിലെത്തിയ പ്രധാനമന്ത്രി ഉച്ചക്ക് ശേഷം തമിഴ്നാട്ടിലേക്ക് തിരിച്ചു. നാളെ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളും പ്രധാനമന്ത്രി സന്ദർശിക്കും. വിവിധയിടങ്ങളിലായി നിരവധി പരിപാടികളിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി 25,000 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കിടും

വീഡിയോ കാണാം

---- facebook comment plugin here -----

Latest