Kerala
സ്ഥാപനങ്ങളിലും മദ്റസകളിലും മജ്‍ലിസുകളിലും പ്രാർത്ഥന നടത്തുക
ഇന്ന് (ചൊവ്വ) മുഴുവൻ സ്ഥാപനങ്ങളിലും മജ്‌ലിസുകളിലും നാളെ (ബുധൻ) മദ്റസകളിലും വെച്ച് ബുർദ ചൊല്ലി പത്യേക പ്രാർഥന നടത്തണമെന്ന് നേതാക്കൾ

കോഴിക്കോട് | സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ രോഗ ശമനത്തിനു വേണ്ടി ഇന്ന് (ചൊവ്വ) മുഴുവൻ സ്ഥാപനങ്ങളിലും മജ്‌ലിസുകളിലും നാളെ (ബുധൻ) മദ്റസകളിലും വെച്ച് ബുർദ ചൊല്ലി പത്യേക പ്രാർത്ഥന നടത്തണമെന്ന് സമസ്ത കേരള ജം ഇയ്യതുൽ ഉലമ പ്രസിഡണ്ട് ഇ.സുലൈമാൻ മുസ്ലിയാർ, സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങൾ എന്നിവർ അഭ്യർത്ഥിച്ചു.
---- facebook comment plugin here -----